നി​സാ​ന്‍റെ മാ​ര്‍​ച്ചി​ലെ വില്പന 4012 യൂണിറ്റുകൾ
നി​സാ​ന്‍റെ  മാ​ര്‍​ച്ചി​ലെ വില്പന  4012 യൂണിറ്റുകൾ
കൊ​​​ച്ചി: നി​​​സാ​​​ന്‍ ഇ​​​ന്ത്യ ക​​ഴി​​ഞ്ഞ മാ​​​ര്‍​ച്ചി​​​ല്‍ 4012 യൂ​​ണി​​റ്റു​​ക​​ളാ​​ണ് വി​​റ്റ​​ഴി​​ച്ച​​ത്. പു​​​തി​​​യ നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റ് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നെ ത്തുട​​​ര്‍​ന്ന് ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ഈ ​​​ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം നി​​​സാ​​​ന്‍ നേ​​​ടി​​​യ​​​ത്.

2020 ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടി​​​നാ​​​ണ് നി​​​സാ​​​ന്‍ മാ​​​ഗ്നൈ​​​റ്റ് പു​​​റ​​​ത്തി​​​റ​​​ക്കി​​യ​​​ത്.