അ​ള്‍​ട്രാ സ്മാ​ര്‍​ട് ട്ര​ക്കു​മാ​യി ടാ​റ്റാ മോ​ട്ടോ​ഴ്‌​സ്
അ​ള്‍​ട്രാ സ്മാ​ര്‍​ട്  ട്ര​ക്കു​മാ​യി  ടാ​റ്റാ മോ​ട്ടോ​ഴ്‌​സ്
കൊ​​​ച്ചി: വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്‌​​​സ് ഇ​​​ട​​​ത്ത​​​രം വാ​​​ണി​​​ജ്യ ട്ര​​​ക്കാ​​​യ അ​​​ള്‍​ട്രാ സ്ലീ​​​ക് ടി ​​​സീ​​​രി​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി. ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ച​​​ര​​​ക്ക് നീക്കത്തിന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് ഡി​​​സൈ​​​നും നി​​​ര്‍​മാ​​​ണ​​​വും.


ഡ്രൈ​​​വ​​​റു​​ടെ കാ​​ബി​​ന്1900 എം​​​എം വ​​​ലി​​​പ്പ​​​മു​​​ണ്ട്. അ​​​ള്‍​ട്രാ സ്ലീ​​​ക് ടി ​​​സീ​​​രി​​​സ് നാ​​​ല് ട​​​യ​​​ര്‍, ആ​​​റ് ട​​​യ​​​ര്‍, വി​​​വി​​​ധ വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള ഡെ​​​ക്ക് എ​​​ന്നീ പ​​​തി​​​പ്പു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.