ഓ​ള്‍ ന്യൂ ​കെ​ടി​എം 125 ഡ്യൂക്ക്
ഓ​ള്‍ ന്യൂ ​കെ​ടി​എം 125 ഡ്യൂക്ക്
കൊ​​​ച്ചി: മു​​ൻ​​നി​​ര മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ ബ്രാ​​​ന്‍​ഡാ​​യ കെ​​​ടി​​​എം 2021 മോ​​​ഡ​​​ല്‍ ഡ്യൂ​​​ക്ക് 125 വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കി. ബോ​​​ള്‍​ട്ട്-​​​ഓ​​​ണ്‍ ​ശൈ​​​ലി​​​യി​​​ലു​​​ള്ള പു​​​ത്ത​​​ന്‍ പി​​​ന്‍ സ​​​ബ്-​​​ഫ്രെ​​​യി​​​മും വ​​​ലു​​​പ്പ​​​മേ​​​റി​​​യ സ്റ്റീ​​​ല്‍ ടാ​​​ങ്കും ഡ്യൂ​​​ക്ക് 125ന്‍റെ ​പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.


റൈ​​​ഡ​​​ര്‍, പാ​​​സ​​​ഞ്ച​​​ര്‍ സീ​​​റ്റു​​​ക​​​ളു​​​ടെ രൂ​​​പ​​​ത്തി​​​ലും പു​​​തു​​​മ​​​ക​​​ളു​​​ണ്ട്. 1,50,010 രൂ​​​പ​​​യാ​​​ണു (ഡ​​​ല്‍​ഹി​) എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല. സെ​​​റാ​​​മി​​​ക് വൈ​​​റ്റ്, ഇ​​​ല​​​ക്ട്രോ​​​ണി​​ക് ഓ​​​റ​​​ഞ്ച് എ​​​ന്നീ നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.