മാ​രു​തി സു​സു​കി ഇ​ക്കോ ബി​എ​സ് 6
ബി​എ​സ് 6 പ​രി​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മാ​രു​തി സു​സു​കി ഇ​ന്ത്യ ലി​മി​റ്റ​ഡ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന മ​ൾ​ട്ടി പ​ർ​പ്പ​സ് വാ​നാ​ണ് ഇ​ക്കോ​യു​ടെ ബി​എ​സ് 6 വേ​രി​യ​ന്‍റ്. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​യ്ക്ക് മു​ന്നോ​ടി​യാ​യി മാ​രു​തി സു​സു​കി​യി​ൽ നി​ന്നു​ള്ള ഒ​ന്പ​താ​മ​ത്തെ ബി​എ​സ് 6 വാ​ഗ്ദാ​ന​മാ​ണ് ഇ​ക്കോ.

ഈ ​വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ വാ​നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഇ​ക്കോ​യി​ൽ ഡ്രൈ​വ​ർ എ​യ​ർ​ബാ​ഗ്, ഇ​ബി​ഡി​യു​ള്ള എ​ബി​എ​സ്, റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, ഡ്രൈ​വ​ർ, കോ-​ഡ്രൈ​വ​ർ സീ​റ്റ് ബെ​ൽ​റ്റ് ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ, ഹൈ ​സ്പീ​ഡ് അ​ലേ​ർ​ട്ട് സി​സ്റ്റം എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ലി​റ്റ​റി​ന് 16.11 കി​ലോ​മീ​റ്റ​ർ ല​ഭി​ക്കു​ന്ന ഇ​ക്കോ​യി​ൽ ക​രു​ത്തു​റ്റ 1.2 എ​ൽ പെ​ട്രോ​ൾ ബി​എ​സ് 6 എ​ഞ്ചി​നാ​ണ് മാ​രു​തി സു​സു​ക്കി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


പെ​ട്രോ​ൾ വേ​രി​യ​ന്‍റി​നൊ​പ്പം മാ​രു​തി സു​സു​ക്കി എ​സ്-​സി​എ​ൻ​ജി സാ​ങ്കേ​തി​ക​വി​ദ്യ​യും ഇ​ക്കോ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.