ടി.​വി.​എ​സ് റേ​ഡി​യോ​ണ്‍ ക​മ്യൂ​ട്ട​ർ ഓ​ഫ് ദ ​ഇ​യ​ർ
ലോ​ക​ത്തെ പ്ര​മു​ഖ ഇ​രു​ച​ക്ര-​ത്രി​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി.​വി.​എ​സ്. മോ​ട്ടോ​ർ ക​ന്പ​നി ത​ങ്ങ​ളു​ടെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ടി.​വി.​എ​സ്. റേ​ഡി​യോ​ണി​ന്‍റെ ​ക​മ്യൂ​ട്ട​ർ ഓ​ഫ് ദ ​ഇ​യ​ർ സെ​ല​ബ്രി​റ്റി സ്പെ​ഷ​ൽ എ​ഡി​ഷ​ൻ ’ അ​വ​ത​രി​പ്പി​ച്ചു.

ക്രോം-​ബ്ലാ​ക്ക്, ക്രോം-​ബ്രൗ​ണ്‍ എ​ന്നീ നി​റ​ങ്ങ​ളി​ൽ ഇ​ത് ല​ഭ്യ​മാ​ണ്. ടി.​വി.​എ​സ്. റേ​ഡി​യോ​ണി​ന് പു​തി​യൊ​രു രൂ​പ ’ഭം​ഗി ന​ൽ​കു​ന്ന​താ​ണ് ഈ ​എ​ഡി​ഷ​ൻ. മു​ന്നി​ലെ ഡി​സ്ക്ക് ബ്രെ​യ്ക്ക്, ന​വീ​ന​മാ​യ തൈ​പാ​ഡ് രൂ​പ​ക​ൽ​പ​ന, ​ആ​ർ​ എം​ബ്ല​വു​മാ​യു​ള്ള പു​തി​യ പെ​ട്രോ​ൾ ടാ​ങ്ക് കു​ഷ​ൻ, പു​തി​യ മെ​റ്റാ​ലി​ക് ലി​വ​റു​ക​ൾ, ക്രോം ​റി​യ​ർ വ്യൂ ​മി​റ​റു​ക​ൾ, ക്രോം ​കാ​ർ​ബ​റേ​റ്റ​ർ ക​വ​ർ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​മാ​യാ​ണ് ഈ ​സെ​ലി​ബ്രി​റ്റി എ​ഡീ​ഷ​ൻ എ​ത്തു​ന്ന​ത്. പു​തു​ക്കി​യ പ്രീ​മി​യം ഗ്രാ​ഫി​ക്കു​ക​ൾ ഇ​തി​നു പു​തി​യ സ്റ്റൈ​ൽ ന​ൽ​കു​ന്നു.


ടി​വി​എ​സ് റേ​ഡി​യോ​ണ്‍ ​ക​മ്യൂ​ട്ട​ർ ഓ​ഫ് ദി ​ഇ​യ​ർ’ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ത്യേ​ക പ​തി​പ്പ് ഡി​സ്കി​ന് 59042 രൂ​പ​യും ഡ്രം​മി​ന് 56942 രൂ​പ​യു​മാ​ണ കേ​ര​ള​ത്തി​ലെ എ​ക്സ് ഷോ​റൂം വി​ല.