എ​ലാ​ൻ​ട്ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് പു​​​തി​​​യ എ​​​ലാ​​​ൻ​​​ട്ര​​​യു​​​ടെ ഫ​​​സ്റ്റ് ലു​​​ക്ക് പു​​​റ​​​ത്തി​​​റ​​​ക്കി. അ​​​ത്യാ​​​ധു​​​നി​​​ക​​​മാ​​​യ ഡി​​​സൈ​​​നു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യാ​​​ണു എ​​​ലാ​​​ൻ​​​ട്ര വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഹെ​​​ക്സ​​​ഗ​​​ണ​​​ൽ ഗ്രി​​​ൽ ഉ​​​ള്ള മു​​​ൻ​​​ഭാ​​​ഗം പ്രീ​​​മി​​​യം സെ​​​ഡാ​​​ന്‍റെ ശ​​​ക്ത​​​മാ​​​യ പ്ര​​​ക​​​ട​​​ന​​​ത്തെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്. എ​​​ലാ​​​ൻ​​​ട്ര​​​യു​​​ടെ ബു​​​ക്കിം​​​ഗ് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ആ​​​രം​​​ഭി​​​ച്ചു. നാ​​​ഷ​​​ണ​​​ൽ ലോ​​​ഞ്ച് ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് ന​​​ട​​​ക്കും.