സ്വ​​​​കാ​​​​ര്യ​​​​ത ചോ​​​​ർ​​​​ത്തി​​​​ല്ലെ​​​​ന്ന് വാ​​​​ട്സ്ആപ്
സ്വ​​​​കാ​​​​ര്യ​​​​ത ചോ​​​​ർ​​​​ത്തി​​​​ല്ലെ​​​​ന്ന് വാ​​​​ട്സ്ആപ്
Friday, January 15, 2021 2:03 PM IST
തൃ​​​​ശൂ​​​​ർ: കൂ​​​​ട്ട​​​​പ്പ​​​​ലാ​​​​യ​​​​നം നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​നു​​​​ത​​​​ന്നെ ഭീ​​​​ഷ​​​​ണി​​​​യാ​​​​യ​​​​പ്പോ​​​​ൾ സ്വ​​​​കാ​​​​ര്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്തി​​​​ല്ലെ​​​​ന്നു വാ​​​​ട്സ്ആ​​​​പ്. ആ​​​​ർ​​​​ക്കു സ​​​​ന്ദേ​​​​ശം അ​​​​യ​​​​യ്ക്കു​​​​ന്നു​​​​വെ​​​​ന്നോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ എ​​​​ന്താ​​​​ണെ​​​​ന്നോ മ​​​​റ്റാ​​​​ർ​​​​ക്കും ന​​​​ൽ​​​​കി​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സ്വ​​​​കാ​​​​ര്യ​​​​ത​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് വാ​​​​ട്സ്ആ​​​​പ് അ​​​​റി​​​​യി​​​​ച്ചു.

ഫോ​​​​ണ്‍ ന​​​​ന്പ​​​​റോ വാ​​​​ട്സ്ആ​​​​പ് വ​​​​രി​​​​ക്കാ​​​​ർ എ​​​​വി​​​​ടേ​​​​ക്കെ​​​​ല്ലാം പോ​​​​കു​​​​ന്നു​​​​വെ​​​​ന്നോ ഉ​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഫേ​​​​സ് ബു​​​​ക്കി​​​​നോ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കോ ചോ​​​​ർ​​​​ത്തി​​​​ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്നും വാ​​​​ട്സ് ആ​​​​പ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.
ബി​​​​സി​​​​ന​​​​സ് ചാ​​​​റ്റു​​​​ക​​​​ളി​​​​ലെ ബി​​​​സി​​​​ന​​​​സ് സം​​​​ബ​​​​ന്ധ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ കൈ​​​​മാ​​​​റു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നാ​​​​ണു വാ​​​​ട്സ്ആ​​​​പ്പിന്‍റെ പു​​​​തി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.


വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റു​​​​മെ​​​​ന്ന വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ പു​​​​തി​​​​യ ന​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​ക​​​​മാ​​​​ണ് പു​​​​തി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ്വ​​​​കാ​​​​ര്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റു​​​​മെ​​​​ന്ന ഭീ​​​​തി​​​​മൂ​​​​ലം വാ​​​​ട്സ്ആ​​​​പ്പി​​​​ൽ​​​​നി​​​​ന്ന് വ​​​​ലി​​​​യ ഗ്രൂ​​​​പ്പു​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യെ​​​​ന്ന് ഇന്നലെ ദീ​​​​പി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു. വാ​​​​ട്സ്ആ​​​​പ്പി​​​​നെ​​​​പ്പോ​​​​ലെ സ​​​​മാ​​​​ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന സി​​​​ഗ്ന​​​​ൽ ആ​​​​പ്പി​​​​ലേ​​​​ക്ക് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത​​​​ത്.