സെ​യ്കോ​യു​ടെ പു​തി​യ വാ​ച്ച് ശ്രേ​ണി ഉടൻ
കൊ​​​ച്ചി: ജാ​​​പ്പ​​​നീ​​​സ് ക​​​ന്പ​​​നി സെ​​​യ്കോ പു​​​തി​​​യ റി​​​സ്റ്റ് വാ​​​ച്ച് ശ്രേ​​​ണി​​​യെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സെ​​​യ്കോ ഫൈ​​​വ് സ്പോ​​​ർ​​​ട്സ് എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പു​​​തി​​​യ മോ​​​ഡ​​​ൽ സെ​​​പ്റ്റം​​​ബ​​​റി​​​ൽ വി​​​ല്പ​​​ന​​​യ്ക്കെ​​​ത്തും.

ഏ​​​ക​​​ദേ​​​ശ വി​​​ല 22,500 രൂ​​​പ മു​​​ത​​​ൽ 27,300 രൂ​​​പ വ​​​രെ​​​യാ​​​ണ്.