ജാ​തി​പ​ത്രി​യും കു​ടം​പു​ളി​യും വി​ൽ​പ​ന​യ്ക്ക്
ജാ​തി​പ​ത്രി​യും കു​ടം​പു​ളി​യും  വി​ൽ​പ​ന​യ്ക്ക്
വെ​ള്ളാ​യ​ണി കാ​ർ​ഷി​ക​കോ​ള​ജ് ഇ​ൻ​സ്ട്ര​ക്ഷ​ണ​ൽ ഫാ​മി​ൽ സം​സ്ക​രി​ച്ചെ​ടു​ത്ത കു​ടം​പു​ളി​യും ജാ​തി​പ​ത്രി​യും വി​ൽ​പ​ന​യ്ക്ക് ല​ഭ്യ​മാ​ണ്.

ചി​പ്പി​ക്കൂ​ണ്‍​വി​ത്ത്, പാ​ൽ​ക്കൂ​ണ്‍ വി​ത്ത്, ഗ്രോ​ബാ​ഗി​ലെ പ​ച്ച​ക്ക​റി​കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ഉ​ത്പാ​ദ​ന ഉ​പാ​ധി​ക​ള​ട​ങ്ങി​യ ഏ​ക കി​റ്റ്, വെ​ണ്ട, പ​യ​ർ, മ​ത്ത​ൻ, വെ​ള്ള​രി, കു​റ്റി​പ്പ​യ​ർ, പാ​വ​ൽ, ച​തു​ര​പ്പ​യ​ർ, അ​മ​ര ഇ​ന​ങ്ങ​ളു​ടെ വി​ത്തു​ക​ൾ എ​ന്നി​വ​യും വി​ൽ​പ​ന​യ്ക്ക് ല​ഭ്യ​മാ​ണ്.

വി​വ​ങ്ങ​ൾ​ക്ക്: 0471 2383572.