വീട്ടുവളപ്പിലെ മാലിന്യസംസ്കരണത്തിന് ബയോബിൻ
Friday, December 3, 2021 1:20 PM IST
വീട്ടുവളപ്പുകളിലെ മാലിന്യസംസ്കരണത്തിന് സഹായകരമായ ബയോബിൻ യൂണിറ്റുമായി കേരള കാർഷിക സർവകലാശാല.
കട്ടിയുള്ള പോളിപ്രോപ്പലിൽ ഷീറ്റു കൊണ്ട് നിർമിച്ചതും മുകളിലേക്ക് മുകളിലേക്കായി മൂന്നു തട്ടുകൾ സ്ഥാപിച്ചതുമായ ബയോബിൻ നിത്യേനയുള്ള ജൈവമാലിന്യങ്ങൾ സംസ്കരിച്ച് മികച്ച വളമാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ്.
സൂക്ഷ്മജീവികളുടെ കൂട്ടായ്മയായ കന്പോസ്റ്റിംഗ് ഇനോക്കുലത്തിന്റെ സഹായത്തോടെയാണ് ഈ യൂണിറ്റിൽ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് വളമാക്കുന്നത്കൂ.
ടുതൽ വിവരങ്ങൾക്ക് 0471 2343586 എന്ന ഫോണ് നന്പരിൽ ബന്ധപ്പെടാവുന്നതാണ്.