ദി ​ക്രൗ​ൺ ഓ​ഫ് ഗ്ലോ​റി: വൃ​ന്ദ​യും പ്രി​യ​ങ്ക​യും ജേ​താ​ക്ക​ൾ
ദി ​ക്രൗ​ൺ ഓ​ഫ് ഗ്ലോ​റി: വൃ​ന്ദ​യും പ്രി​യ​ങ്ക​യും ജേ​താ​ക്ക​ൾ
Tuesday, February 27, 2024 2:52 PM IST
കൊ​ച്ചി: ജി​എ​ൻ​ജി മി​സി​സ് കേ​ര​ളം-​ദി ക്രൗ​ൺ ഓ​ഫ് ഗ്ലോ​റി സീ​സ​ൺ ഗ്രാ​ൻ​ഡ് ഫി​നാ​ലെ കൊ​ച്ചി റാ​ഡി​സ​ൺ ബ്ലൂ​വി​ൽ ന​ട​ന്നു. സി​ൽ​വ​ർ വി​ഭാ​ഗ​ത്തി​ൽ വൃ​ന്ദ വി​ജ​യ​കു​മാ​ർ ജേ​താ​വാ​യി.

അ​മി​ത ഏ​ലി​യാ​സ്, ഡോ. ​ശി​ൽ​പ ശ​ശി​കു​മാ​ർ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും റ​ണ്ണ​റ​പ്പു​മാ​ർ. ഗോ​ൾ​ഡ് വി​ഭാ​ഗ​ത്തി​ൽ പ്രി​യ​ങ്ക ക​ണ്ണ​നാ​ണു ജേ​താ​വ്.

ജ​യ​ല​ക്ഷ്മി ദി​വാ​ക​ര​ൻ, ന​സി​മ കു​ഞ്ഞ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും റ​ണ്ണ​റ​പ്പ് കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. 62കാ​രി​യാ​യ പ്ര​ഫ. അ​നി​ത ശേ​ഖ​റി​നാ​ണ് ജി​എ​ൻ​ജി മി​സി​സ് ഇ​ൻ​സ്പി​റേ​റ്റാ കി​രീ​ടം.