University News
പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ
2024 ജൂ​ലൈ സെ​ഷ​നി​ൽ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന് ഒ​ഴി​വു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​സ​ർ​ച്ച് പോ​ർ​ട്ട​ലി​ൽ (www.research.keralauniversity.ac.in) 15 വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ൻ​പാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റി​ന് സ​മ​ർ​പ്പി​ക്ക​ണ്ട​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സ​പ്ലി​മെ​ന്‍റ​റി 2018 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ ലോ​ജി​സ്റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ല​വും മേ​യ് 2024 ൽ ​ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സ്പെ​ഷ​ൽ എ​ക്സാം പ​രീ​ക്ഷാ​ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ B.P.ed (നാ​ല് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സ്) 2011 സ്കീം ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

2024 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​എം​സി​ജെ/ എം​എ​എ​ച്ച്ആ​ർ​എം/ എം​ടി​ടി​എം എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ ഒ​ന്പ​തു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ12 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. SLCM വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ (ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ) എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 9 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും SLCM മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. SLCM വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ജൂ​ലൈ 19 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്ച്ച​ർ) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജൂ​ലൈ 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

അ​രു​ണ്‍ സി. ​അ​പ്പു​ക്കു​ട്ട​ൻ (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), ഐ.​വി.​കു​മാ​രി വി​ദ്യ , വി.​ആ​ർ.​അ​ഞ്ജ​ലി , ജി​ഷ ജോ​സ് ആ​ന്‍റ​ണി, എ​സ്.​ഷെ​ഹ്ന മാ​ഹിം , ബി.​എ​സ്. സാ​ന്ദ്ര , ഗീ​ത രാ​ജ് ജെ.​എ., ആ​ര്യ എം.​എ​സ്., അ​ശ്വ​തി എ​സ്. (സു​വോ​ള​ജി), കൃ​പ എം.​ദാ​സ്, അ​രു​ണ്‍ വി.​വി., ജോ​ണ്‍ ബ്രി​ട്ടോ ജെ., ​കാ​ർ​ത്തി​ക രാ​മ​കൃ​ഷ്ണ​ൻ, ര​ഞ്ചി​ത്ത് ആ​ർ.​എ​സ്., വി​ഷ്ണു ആ​ർ.​നാ​യ​ർ, അ​ൻ​സ എ​സ്., മ​നു എം.​എ​ൻ., സ​രി​ത ജി.​എ​സ്. (കൊ​മേ​ഴ്സ്),അ​ഭി​ലാ​ഷ് വി.​എ​സ്. (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), അ​ന​ന്ദു ടി.​പി., ധ​ന്യ​പ്ര​ഭ കെ.​സി., ആ​തി​ര രാ​ജ​ൻ, അ​ഖി​ൽ എം.​ആ​ന​ന്ദ് (ഫി​സി​ക്സ്), ര​ജ​നീ​ഷ് എ., ​ശി​ൽ​പ്പ ത​ങ്ക​ൻ (ജി​യോ​ള​ജി), ജ​യ്രാ​ജ് ജെ. (​ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ), സം​ഗീ​ത യു.​വി. (ഇ​ക്ക​ണോ​മി​ക്സ്), ര​ഞ്ജി​നി എ. (​ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ്), വി​ഷ്ണു എ​സ്. (ലോ), ​അ​നു​ശ്രീ ആ​ർ. നാ​യ​ർ, അ​നു​ഷ എ.​ജെ. (ഇം​ഗ്ലീ​ഷ്), ബി​ന്ദു പി. (​മെ​ഡി​സി​ൻ), അ​നി​ല ജി.​വി. (സ്റ്റാ​റ്റി​സ്റ്റി​ക്സ്), ഗീ​ത കു​മാ​രി സി.​എ​സ്., രോ​ഷ്നി കെ. ​ലാ​ൽ, ഗീ​തു സി​ദ്ധ​ൻ ജി., ​ശ്രീ​കാ​ന്ത് ആ​ർ.​വി., വി​നോ​ദ് എ​ൽ., രേ​ഖ എ​സ്. (മ​ല​യാ​ളം), ബി​നി​മോ​ൾ മേ​രി മാ​ത്യു, അ​ഭി​ലാ​ഷ് എ​സ്., ഡാ​രി​സ് എം.​എ​സ്. (കെ​മി​സ്ട്രി), ജ​യ​ച​ന്ദ്ര​ൻ എം.​ജി., വി​നു​മോ​ൾ ദേ​വ​സി, സ​വ്യ വി.​നീ​ല​ൻ​കാ​വി​ൽ (സോ​ഷ്യോ​ള​ജി), ജ​യ​രാ​ജ് എ​സ്., രാ​ഖി ബി.​എ​സ്.,വി​ന്ധ്യ വി.​എ​സ്. (ബോ​ട്ട​ണി), സു​ജി​ത്ത് എ. (​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്), ലി​ജി എ​ൽ.​റ്റി. (ഹി​സ്റ്റ​റി), ശി​വ​കു​മാ​ർ സി.​കെ., അ​ദ്ലി​ൻ ജെ​ബ ആ​ർ. (ത​മി​ഴ്), ലി​സ്‌​സി ജോ​ർ​ജ്ജ്, ഷീ​നു ജി.​എ​സ്., സീ​ന ചാ​ക്കോ (എ​ഡ്യൂ​ക്കേ​ഷ​ൻ), അ​മൃ​ത പി.​കു​മാ​ർ, ജി​ജി​മോ​ൾ ജി.​ആ​ർ., നീ​ത ആ​ർ.​എ​ൽ. (ബ​യോ​ടെ​ക്നോ​ള​ജി), സി​സി മാ​ത്യു, റോ​മ മാ​ത്യു, ഷി​ഫി​ല എ.​എ​ൻ., ഷെ​റി​ൻ എ.​ഹ​മീ​ദ് (ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ്), ഗോ​പി​ക ജി.​ജി., ആ​തി​ര ബാ​ബു, ര​ജി​ത എ​ൻ.​ആ​ർ. (ഹി​ന്ദി), അ​ഞ്ച​ലി എ​സ് (ബ​യോ​കെ​മി​സ്ട്രി), അ​ശ്വ​തി ജി.​ആ​ർ, ജോ​സി വ​ർ​ഗ്ഗീ​സ് വി.​എ​സ്. (സം​സ്കൃ​തം) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കു​ന്ന​തി​ന് സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
More News