University News
പാ​ർ​ട്ട് മൂ​ന്ന് ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ - വൈ​വ​വോ​സി ആ​റി​ന്
ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ആ​ന്വ​ൽ സ്കീം (​ഏ​പ്രി​ൽ 2024 സെ​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി ജൂ​ൺ ഏ​ഴി​നു ന​ട​ത്തി​യി​രു​ന്നു. അ​ന്നേ ദി​വ​സം പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഈ ​പ​രീ​ക്ഷ ആ​റി​നു രാ​വി​ലെ 9.30 മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021, 2020, 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഈ​മാ​സം 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഗ്രൂ​പ്പ് 2 (എ) ​ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (328) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 20192021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (വേ​ൾ​ഡ് ഹി​സ്റ്റ​റി ആ​ൻ​ഡ് ഹി​സ്റ്റോ​റി​യോ​ഗ്ര​ഫി) ന്യൂ ​ജ​ന​റേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ www.slcm.keralauniversity.ac.in മു​ഖേ​ന ഒ​ന്പ​തി​നു​മു​ൻ​പ് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് 216, ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (241) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്കും 10 ​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഇ​തി​നാ​യി വെ​ബ്സൈ​റ്റി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട തീ​യ​തി സം​ബ​ന്ധി​ച്ച വി​വ​രം പ​ത്ര​ക്കു​റി​പ്പി​ലോ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് മു​ഖേ​നെ​യോ അ​റി​യി​ക്കും. കൂ​ടു​ത​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ 2020 സ്കീം 2021 ​അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 സ്കീം 2020 ​അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2011 സ്കീം 2018, 2019 ​അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2011 സ്കീം 2011 2016 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ. (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (2022 ആ​ൻ​ഡ് 2015 സ്കീം ​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ലൈ 29 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഇ​ന്‍റ​ലെ​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി) (2015 സ്കീം ​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ആ​റു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​ഗ​സ്റ്റ് 19 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ല്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ർ (പെ​യി​ന്‍റിം​ഗ്, അ​പ്ലൈ​ഡ് ആ​ർ​ട്ട്), പ​ത്താം സെ​മ​സ്റ്റ​ർ (പെ​യി​ന്‍റിം​ഗ്, അ​പ്ലൈ​ഡ് ആ​ർ​ട്ട്), ബി.​എ​ഫ്.​എ. (എ​ച്ച്ഐ) (2013 സ്കീം ​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് മേ​ഴ്സി​ചാ​ൻ​സ് 2000 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ അ​ഞ്ചു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​ർ​മ​ൻ ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ​ൻ ഡി​പ്ലോ​മ (2024 അ​ഡ്മി​ഷ​ൻ) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. കോ​ഴ്സ് ഫീ: 2153 ​രൂ​പ. കാ​ല​യ​ള​വ് : ഒ​രു വ​ർ​ഷം, അ​പേ​ക്ഷാ ഫീ​സ്: 105 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 105 രൂ​പ​യു​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 22ന് ​വൈ​കു​ന്നേ​രം 4.30 വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് ക്യാ​ന്പ​സി​ലെ ജ​ർ​മ​ൻ പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ ഫോം ​നേ​രി​ട്ട് ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ നി​ന്നോ ജ​ർ​മ്മ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ നി​ന്നോ ല​ഭി​ക്കും.

ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് (2024 അ​ഡ്മി​ഷ​ൻ)

ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (2024 അ​ഡ്മി​ഷ​ൻ) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. കോ​ഴ്സ് ഫീ: 2153. ​കാ​ല​യ​ള​വ് : ഒ​രു വ​ർ​ഷം. അ​പേ​ക്ഷാ ഫീ​സ്: 105 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 105 രൂ​പ​യു​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 2024 ജൂ​ലൈ 22 ന് ​വൈ​കു​ന്നേ​രം 4.30 വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് ക്യാ​ന്പ​സ്‌​സി​ലെ ജ​ർ​മ്മ​ൻ പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷാ​ഫോം നേ​രി​ട്ട് ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ ജ​ർ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ നി​ന്നോ ല​ഭി​ക്കും.

ജ​ർ​മ​ൻ എ1 (​ഡ്യൂ​ഷ് എ1) ​കോ​ഴ്സ്

ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ​ൻ എ1 (​ഡ്യൂ​ഷ് എ1) ​കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു. ​കോ​ഴ്സ് ഫീ: 8000 ​രൂ​പ. കാ​ല​യ​ള​വ് : 80 മ​ണി​ക്കൂ​ർ (2 മു​ത​ൽ 3 മാ​സം). സ​മ​യം: തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ 7.30 മു​ത​ൽ ഒ​ന്പ​തു വ​രെ, ആ​കെ സീ​റ്റ്: 30, അ​പേ​ക്ഷാ ഫീ​സ്: 105 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 105 രൂ​പ​യു​മാ​ണ്. അ​പേ​ക്ഷാ ഫോം ​ജ​ർ​മ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (യൂ​ണി​വേ​ഴ്സി​റ്റി) വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 22ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് ക്യാ​ന്പ​സി​ലെ ജ​ർ​ൻ പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.
More News