University News
പ​രീ​ക്ഷാ​ഫ​ലം
2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​എ​ഫ്എ (പെ​യി​ന്‍റിം​ഗ്, സ്ക​ൾ​പ്ച്ച​ർ, അ​പ്ലൈ​ഡ് ആ​ർ​ട്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 17 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ/​ബി​കോം/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 8 വ​രെ അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി​പി​എ മ്യൂ​സി​ക്, ബി​പി​എ മ്യൂ​സി​ക് (വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം), ബി​പി​എ ഡാ​ൻ​സ്, ബി​പി​എ വോ​ക്ക​ൽ എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യും കിം​ഗ് സ​ൽ​മാ​ൻ അ​ക്കാ​ദ​മി​യും കൈ ​കോ​ർ​ക്കു​ന്നു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി വി​ഭാ​ഗ​വും സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ
പ്ര​വ​ർ​ത്തി​ക്കു​ന്ന കിം​ഗ് സ​ൽ​മാ​ൻ ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യും ചേ​ർ​ന്ന് അ​റ​ബി ഭാ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​റ​ബി ഭാ​ഷ​യു​ടെ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി സൗ​ദി സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച സാം​സ്കാ​രി​ക സം​രം​ഭ​മാ​ണ് കിം​ഗ് സ​ൽ​മാ​ൻ അ​ക്കാ​ദ​മി. ഭാ​ഷ​യു​ടെ പു​രോ​ഗ​മ​ന​ത്തി​നാ​യു​ള്ള ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഭാ​ഷ പ​ഠ​ന​ത്തി​നും മൂ​ല്യ നി​ർ​ണ​യ​ത്തി​നു​മാ​യു​ള്ള സോ​ഫ്ട്‌​വെ​യ​റു​ക​ളു​ടെ നി​ർ​മാ​ണം, അ​റ​ബി ഭാ​ഷ അ​ധ്യാ​പ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് അ​ക്കാ​ദ​മി​യു​ടെ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്കാ​യി ഇ​ന്ത്യ​യി​ൽ നി​ന്നും കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ക്ക് പു​റ​മെ ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജൂ​ലാ​യ് 22 മു​ത​ൽ 26 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ന് സൗ​ദി​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള ഡീ​നു​മാ​രും, പ്രൊ​ഫ​സ​ർ​മാ​രും നേ​തൃ​ത്വം ന​ൽ​കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം കാ​ര്യ​വ​ട്ടം ക്യാ​ന്പ​സ്‌​സി​ൽ
ജൂ​ലൈ 13 ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. കോ​ഴ്സ് കാ​ലാ​വ​ധി : ആ​റ് മാ​സം, ക്ലാ​സ്‌​സു​ക​ൾ : ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ് ഫീ​സ് : 9000/, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും ഒ​രു ഫോ​ട്ടോ​യും സ​ഹി​തം പി​എം​ജി ജം​ഗ്ഷ​നി​ലു​ള്ള സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ജൂ​ലൈ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.
More News