University News
പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ
മേ​ഴ്സി​ചാ​ൻ​സ് (ആ​ന്വ​ൽ സ്കീം 2008 2016 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 3 വ​രെ അ​പേ​ക്ഷി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, യോ​ഗ ആ​ൻഡ്
മെ​ഡി​റ്റേ​ഷ​ൻ എ​ന്നീ കോ​ഴ്സുക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ട്ടാ​ക്ക​ട
ക്രി​സ്ത്യ​ൻ കോ​ളജി​ൽ ന​ട​ത്തു​ന്ന ആ​റ് മാ​സ​ക്കാ​ല​യ​ള​വു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് , മൂ​ന്ന് മാ​സ​ക്കാ​ല​യ​ള​വു​ള്ള യോ​ഗ ആൻഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സു​ക​ളി​ലേ​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ് ടു, ​പ്രാ​യ​പ​രി​ധി​യി​ല്ല, ആ​പ്ലി​ക്കേ​ഷ​ൻ ഫോം ​ക്രി​സ്ത്യ​ൻ കോ​ള​ജ് ലൈ​ബ്ര​റി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്. ജൂ​ലൈ​യി​ൽ ക്ലാസുകൾ ആരംഭിക്കും.
More News