2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രം അടയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഫിലോസഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രം അടയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി. ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (2021 അഡ്മിഷൻ മുതൽ) 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി. കന്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (2021 അഡ്മിഷൻ മുതൽ) 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (ന്യൂ ജനറേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ജൂണ്‍ 07 ന് അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ പാർട്ട് ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ആന്വൽ സ്കീം (ഏപ്രിൽ 2024 സെഷൻ) പരീക്ഷയുടെ വൈവവോസി 07 ന് നടത്തും. വിശദമയ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 മെയിൽ നടത്തിയ ഒൻപതാം സെമസ്റ്റർ പഞ്ചവർഷ ഇന്റഗ്രേറ്റഡ് എംബിഎ (2015 സ്കീം റെഗുലർ, സപ്ലിമെന്ററി &മേഴ്സിചാൻസ്) പരീക്ഷയുടെ വൈവവോസി 2024 05 ന് ചവറ എംഎസ്എൻ കോളജിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ജൂണിൽ നടത്തുന്ന മൂന്ന്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ
മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി.) പരീക്ഷയുടെ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എൻആർഐ. സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിയറിംഗിൽ ഒന്നാം വർഷ ബിടെക്. കോഴ്സുകളിലെ (ഇസി, ഐടി., സിഎസ്.) ചഞക സീറ്റുകളിലേക്ക് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ.വിളിക്കേണ്ട നന്പർ: 9388011160, 9656468540, 9447125125.