University News
രാ​ജ​ഗി​രി​യി​ല്‍ യു​ജി, പി​ജി സീ​റ്റൊ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​​ല്‍ വി​​​വി​​​ധ യു​​​ജി, പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ല്‍ എ​​​സ്‌​​സി/​ എ​​​സ്ടി ​വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​ണ്ട്.

താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​ഹി​​​തം ഈ ​​മാ​​സം അ​​​ഞ്ചി​​​നു​​​മു​​​ന്പ് പ്രി​​​ന്‍​സി​​​പ്പ​​​ലി​​​ന്‍റെ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​ട​​ണം. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 0484 2660601, ഇ​​​മെ​​​യി​​​ല്‍: [email protected].
More News