University News
വിദ്യാഭ്യാസം-ഓർമിക്കാൻ
ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ ജൂ​​​നി​​​യ​​​ർ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്സിം​​​ഗ് സ്കൂ​​​ളു​​​ക​​​ളി​​​ലെ ഓ​​​ക്സി​​​ല​​​റി ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ് വൈ​​​ഫ​​​റി കോ​​​ഴ്സി​​​ന് വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​യും യോ​​​ഗ്യതാ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ഴ്സിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ ജൂ​​​ലൈ ആ​​​റി​​​ന​​​കം ല​​​ഭി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.dhs. kerala. gov.in

ച​​​ണ്ഡി​​​ഗ​​​ഢ് പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ന​​​ഴ്സിം​​​ഗ്, പ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ബി​​​രു​​​ദ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ജൂ​​​ലൈ 26ന് ​​​ന​​​ട​​​ത്തു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ട​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. അ​​​പേ​​​ക്ഷ www.pgimer.edu.in വ​​​ഴി ജൂ​​​ൺ 30 വ​​​രെ ന​​​ൽ​​​കാം.

കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഡി​​​പ്ലോ​​​മ, ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പി​​​എ​​​ച്ച്ഡി ത​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ ആ​​​റ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.kau.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ 202426 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള എം​​​ബി​​​എ അ​​​ഡ്മി​​​ഷ​​​ൻ ജൂ​​​ലൈ ര​​​ണ്ടി​​​ന് നാ​​​ഗ​​​ന്പ​​​ട​​​ത്തു​​​ള്ള കോ ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. ഫോ​​​ൺ 9188001600,9891739426. വെ​​​ബ്സൈ​​​റ്റ്: www.kicma.ac.in.

കീം ​​​എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ല​​​സ് ടു ​​​ത​​​ല​​​ത്തി​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി വി​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ച്ച മാ​​​ർ​​​ക്ക് www.cee.kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ൽ ചേ​​​ർ​​​ക്ക​​​ണം. അ​​​വ​​​സ​​​രം നാ​​ളെ ​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ.
More News