University News
ഐ​ടി​ഐ പ്രേ​വ​ശ​നം: ജൂ​ലൈ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ 2024 ലെ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ജൂ​​​ലൈ അ​​​ഞ്ച് വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

അ​​​പേ​​​ക്ഷ​​​ക​​​ർ ജൂ​​​ലൈ പത്തിന​​​കം തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം. https://itiadmission.kerala.gov.in വ​​​ഴി​​​യും https://det.kerala.gov.in ലെ ​​​ലി​​​ങ്ക് മു​​​ഖേ​​​ന​​​യും ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.
More News