University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
മുംബൈ: കേ​​​ന്ദ്ര സ​​​മൂ​​​ഹി​​​ക​​​നീ​​​തി ശ​​​ക്തീ​​​ക​​​ര​​​ണ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ന​​​മാ​​​യ മും​​​ബൈ അ​​​ലി യാ​​​വ​​​ർ ജ​​​ങ് നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗ് ഡി​​​സെ​​​ബ​​​ലി​​​റ്റീ​​​സ് 202425 പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 30. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് aliyavarjung. epravesh.com സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News