University News
സ്‌​കോ​ൾ-​കേ​ര​ള പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ​​​കേ​​​ര​​​ള മു​​​ഖേ​​​നെ​​​യു​​​ള്ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ, 202426 ബാ​​​ച്ചി​​​ലേ​​​ക്ക് ഓ​​​പ്പ​​​ൺ റെഗു​​​ല​​​ർ, പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ, സ്‌​​​പെ​​​ഷൽ കാ​​​റ്റ​​​ഗ​​​റി (പാ​​​ർ​​​ട്ട് III) വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത​​​യോ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ത​​​ത്തു​​​ല്യ കോ​​​ഴ്സി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത​​​യോ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. ജൂ​​​ൺ 25 മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കും.

പി​​​ഴ കൂ​​​ടാ​​​തെ ജൂ​​​ലൈ 24 വ​​​രെ​​​യും, 60 രൂ​​​പ പി​​​ഴ​​​യോ​​​ടെ ജൂ​​​ലൈ 31 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് www.scolekerala.org മു​​​ഖേ​​​നെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും പ്രോ​​​സ്‌​​​പെ​​​ക‌്ട​​​സി​​​നും സ്കോ​​​ൾ​​​കേ​​​ര​​​ള​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​ത​​​മു​​​ള്ള അ​​​പേ​​​ക്ഷ അ​​​ത​​​ത് ജി​​​ല്ലാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ടോ സ്പീ​​​ഡ്/ ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ അ​​​യ​​​യ്ക്ക​​​ണം. സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക്: 04712342950, 2342271, 2342369.
More News