University News
കെ​മാ​റ്റ് സെ​ഷ​ൻ II അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ൺ 30ന് ​​​ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (കെ​​​മാ​​​റ്റ് സെ​​​ഷ​​​ൻ II 2024) ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kera la.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റി​​​ൽനി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ മൂ​​​ലം ചി​​​ല അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ത്ത​​​രം അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് വെ​​​ബ്‍​സൈ​​​റ്റി​​​ലൂ​​​ടെ 28ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​മു​​​മ്പ് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്‍​സൈ​​​റ്റ് കാ​​​ണു​​​ക.
More News