University News
ഡി​പ്ലോ​മ ഇ​ൻ കോ-​ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 202425 വ​​​ർ​​​ഷ​​​ത്തെ ഹ​​​യ​​​ർ ഡി​​​പ്ലോ​​​മ ഇ​​​ൻ കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ബി​​​സി​​​ന​​​സ് (എ​​​ച്ച്ഡി​​​സി ആ​​​ൻ​​​ഡ് ബി​​​എം) മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ 20 മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. അ​​​പേ​​​ക്ഷ ജൂ​​​ലൈ 15നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ സ്വീ​​​ക​​​രി​​​ക്കും.
More News