University News
പ്ര​വേ​ശ​ന​പ​രീ​ക്ഷ ഹാ​ൾ ടി​ക്ക​റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ (B.Des) കോ​​​ഴ്സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു 23നു ​​​ന​​​ട​​​ത്തു​​​ന്ന KSDAT പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ ടി​​​ക്ക​​​റ്റ് www.lbscentre. kerala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റ് മു​​​ഖേ​​​ന അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലോ​​​ഗി​​​ൻ വ​​​ഴി ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712324396, 2560327 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
More News