University News
"ഹോ​പ്' തു​ട​ർ​പ​ഠ​നം: ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ 15 വ​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു പ​​​ഠ​​​നം പാ​​​തി​​​വ​​​ഴി​​​യി​​​ൽ മു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കും ഇ​​​ക്ക​​​ഴി​​​ഞ്ഞ പൊ​​​തു​​പ​​​രീ​​​ക്ഷ​​​യി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും സൗ​​​ജ​​​ന്യ​​​മാ​​​യി തു​​​ട​​​ർ​​പ​​​ഠ​​​നം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ "ഹോ​​​പ്' പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​പ്പോ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത 18 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ത​​​ത് ജി​​​ല്ല​​​യി​​​ലെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 15. ര​​​ജി​​​സ്ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി 9497900200 എ​​​ന്ന ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.

മോ​​​ട്ടി​​​വേ​​​ഷ​​​ൻ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ കു​​​ട്ടി​​​ക​​​ളെ വി​​​ജ​​​യ​​​ത്തി​​​ലേ​​ക്കു ന​​​യി​​​ക്കുന്ന കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ പ​​​ദ്ധ​​​തി​​​യാ​​​ണു ഹോ​​​പ്.
More News