University News
സീ​റ്റൊ​ഴി​വ്
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം സെ​​ന്‍റ് തെ​​​രേ​​​സാ​​​സ് (ഓ​​​ട്ടോ​​​ണ​​​മ​​​സ്) കോ​​​ള​​​ജി​​​ൽ വി​​​വി​​​ധ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ൽ എ​​​സ്‌​​സി, എ​​​സ്ടി ​വി​​​ഭാ​​​ഗ​​​ത്തി​​​ൽ സീ​​റ്റു​​ക​​ൾ ഒ​​​ഴി​​​വു​​​ണ്ട്. പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​ന് ഈ ​​മാ​​സം 20നു ​​​മു​​​ന്പ് അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണം. ഫോ​​​ൺ: 8086140053, 6282327788.
More News