University News
വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്കു വി​​​ദ്യാ​​​ഭ്യാ​​​സ മെ​​​രി​​​റ്റ് അ​​​വാ​​​ർ​​​ഡി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. എ​​​ൻ​​​ആ​​​ർ​​​ഐ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​ത്.

സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ർ​​​ക്ക് ലി​​​സ്റ്റും ഫോ​​​ട്ടോ​​​യും പി​​​താ​​​വി​​​ന്‍റെ​​​യോ അ​​മ്മ​​യു‌​​ടെ​​​യോ വീ​​സ അ​​​ടി​​​ച്ച പേ​​​ജ് സ​​​ഹി​​​തം പാ​​​സ്പ്പോ​​​ർ​​​ട്ട് കോ​​​പ്പി​​​യും pravasibharathi [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലോ 9847131456 എ​​​ന്ന വാ​​​ട്സ് ആ​​​പ്പ് ന​​​ന്പ​​​റി​​​ലോ അ​​​യയ്ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ ഈ ​​​മാ​​​സം 22ന് ​​​മു​​​ന്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വ​​​ച്ച് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.
More News