വിമൽജ്യോതിയിൽ എംബിഎ പ്രവേശനം
ചെമ്പേരി: ചെന്പേരി വിമൽജ്യോതി എംബിഎ കോളജിൽ 202426 ബാച്ചിലേക്കുള്ള എംബിഎ അഡ്മിഷൻ ഇന്റർവ്യൂ ഈ മാസം 14, 15 തീയതികളിൽ കോളജിൽ നടക്കും. എംബിഎ അഡ്മിഷൻ എടുക്കാൻ യോഗ്യരായ വിദ്യാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുമായി കോളജ് ഓഫീസിൽ ഉടൻ ബന്ധപ്പെടണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ എൻട്രൻസ് പരിശീലനം ജൂൺ 18 മുതൽ ലഭിക്കും. ഫോൺ: 9497517396, 9400512240.