University News
കീം: ​ഉ​ത്ത​ര​സൂ​ചി​ക​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ജൂ​​​ണ്‍ അ​​​ഞ്ചു മു​​​ത​​​ല്‍ 10 വ​​​രെ ന​​​ട​​​ത്തി​​​യ 202425 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ ​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്ഫാ​​​ര്‍​മ​​​സി കോ​​​ഴ്സി​​​ലേ​​​ക്കുള്ള ക​​​മ്പ്യൂ​​​ട്ട​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത (081) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​രസൂ​​​ചി​​​ക പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ https://cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കു പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ https://cee. kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ഹെ​​​ല്‍​പ് ലൈ​​​ന്‍ ന​​​മ്പ​​​ര്‍: 0471 25253300
More News