Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Super Hit Movies
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
Wednesday, May 17, 2017 4:03 AM IST
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേക്കു ചെകുത്താന്റെ വാഹകരുടെ കുളന്പടി ശബ്ദം ഉയർന്നുവരുന്നു. പുതിയ ലാമ റിംപോച്ചയെ ബലികൊടുത്ത് ലോകത്തിന്റെ അധികാരം നേടിയെടുക്കാനായി ദുർമന്ത്രവാദി എത്തിയിരിക്കുകയാണ്. വാൾ മുനയാൽ പല ജീവനറുത്ത് അവർ റിപോച്ചയെ തട്ടിക്കൊണ്ടുപോകുന്നു. ഇങ്ങനെയാണ് "യോദ്ധ' തുടങ്ങുന്നത്.
നൻമയുടെ സമാധാനത്തിന്റെ പ്രതിരൂപമായ ലാമയെ രക്ഷിക്കാൻ ഒരാൾ വരുമെന്ന് ബുദ്ധിസന്യാസിമാർക്ക് ബോധ്യമാകുന്നു. മറ്റൊരിടത്തു നിന്നുമല്ല, കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നുമാണ് രക്ഷകൻ വരാൻ പോകുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള തൈപ്പറന്പിൽ അശോകന്റെ യാത്രയാണ് യോദ്ധ.
1992 ൽ ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു യോദ്ധ. മലയാളികൾക്കു പരിചിതമല്ലാത്ത ലാമയുടെ ജീവിതവും അവരുടെ അതിജീവനവുമൊക്കെയാണ് ചിത്രം പങ്കുവച്ചത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു തികഞ്ഞ യോദ്ധാവായി ചിത്രത്തിൽ മോഹൻലാൽ എത്തുന്നു. ഒപ്പം ഹിറ്റ് കൂട്ടുകെട്ടായ ജഗതി ശ്രീകുമാർ, മധുബാല, മാസ്റ്റർ സിദ്ധാർഥ്, പുനീത് ഇസാർ, ഉർവശി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു.
മലയാളി പ്രേക്ഷകർക്കു പരിചിതമല്ലാത്ത ഭൂമികയും കഥാ സന്ദർഭവും ജീവിതവുമാണ് കഥയുടെ പശ്ചാത്തലമെങ്കിലും അതിനെ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നിടത്താണ് തിരക്കഥാകൃത്തിന്റെ മികവ് മനസിലാകുന്നത്. കേരളത്തിൽ ഒരു ഗ്രാമത്തിലെ രണ്ടു ക്ലബുകളിലെ പ്രധാന കളിക്കാരാണ് തൈപ്പറന്പിൽ അശോകനും അരശുമ്മൂട്ടിൽ അപ്പുക്കുട്ടനും. സഹോദരിമാരുടെ മക്കളായ ഇരുവരും എന്നും തമ്മിൽ മത്സരമാണ്. പക്ഷേ, ഓരോ മത്സരത്തിലും അപ്പുക്കുട്ടൻ അന്പേ പരാജയപ്പെട്ടിരുന്നു. ഇനിയും ഇരുവരും ഒരേ നാട്ടിൽ നിന്നാൽ അപമൃത്യു വരെ സംഭവിക്കാം എന്ന ജ്യോൽസ്യന്റെ പ്രവചന പ്രകാരമാണ് അശോകനെ നേപ്പാളിലെ കുട്ടിമാമയുടെ അടുത്തേയ്ക്ക് അയക്കുന്നത്. എന്നാൽ പാപി ചെല്ലുന്നിടം പാതാളം എന്ന പോലെ അവിടെയും അശോകനു പാരയായി അപ്പുക്കുട്ടൻ മുൻപേ എത്തുകയാണ്.
മോഹൻലാൽ അശോകനായും ജഗതി ശ്രീകുമാർ അപ്പുക്കുട്ടനായും മത്സരിച്ച് അഭിനയിച്ച യോദ്ധയുടെ വിജയഘടകം ഇവർ തമ്മിലുള്ള കോന്പിനേഷൻ തന്നെയായിരുന്നു. നേപ്പാളിൽ അശോകനു കൂട്ടായി മാറുന്നത് മന്ത്രവാദികളുടെ കൈയിൽ നിന്നും രക്ഷപെട്ട് വരുന്ന റിംപോച്ചയാണ്. അശോകൻ അവനെ ഉണ്ണിക്കുട്ടൻ എന്ന പേരു വിളിച്ചു. കുട്ടിമാമയുടെ മുന്നിൽ സത്യം തെളിയിക്കാനായില്ലെങ്കിലും അശ്വതിയുടെ മനസിൽ ഇടംപിടിക്കാൻ അശോകനു സാധിച്ചു.
അശോകന്റെ ഒപ്പമുള്ള കുട്ടി റിംപോച്ചയാണെന്ന് അശ്വതി തിരിച്ചറിയുന്നതാണ് യോദ്ധയിലെ ട്വിസ്റ്റ്. ദുർമന്ത്രവാദികൾ അശോകന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി റിംപോച്ചയെ തട്ടികൊണ്ടുപോയി. പിന്നീട് റിംപോച്ചയുടെ രക്ഷകനാവുകയാണ് അശോകൻ. കാഴ്ച നഷ്ടപ്പെട്ട അശോകൻ തികഞ്ഞ യോദ്ധവാകുന്ന രംഗങ്ങൾ മോഹൻലാൽ ചിത്രത്തിൽ അവിസ്മരണീയമാക്കി.
സന്തോഷ് ശിവന്റെ കാമറ പുത്തൻ കാഴ്ചകൾ മലയാളത്തിനൊരുക്കിയ ഈ ചിത്രത്തിനു സംഗീതം ഒരുക്കിയത് എ.ആർ. റഹ്മാനും വരികളെഴുതിയത് ബിച്ചു തിരുമലയുമാണ്. സാഗ ഫിലിംസ് നിർമിച്ച യോദ്ധ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദർശിപ്പിച്ചു. റിംപോച്ചയായി അഭിനയിച്ച മാസ്റ്റർ സിദ്ധാർഥ് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടി.
ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധേയമായ യോദ്ധ ഇന്നും മിനിസ്ക്രീനിൽ മലയാളികളുടെ ഇഷ്ട ചിത്രമാണ്. മലയാളികളുടെ മനസിൽ ഇടംപിടിച്ച മോഹൻലാൽ-ജഗതി കോന്പിനേഷന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായും യോദ്ധയെ വിശേഷിപ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ

തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
അയോധ്യയിൽ നാലു മാസത്തിനുള്ളിൽ രാമക്ഷേത്രം നിർമിക്കും: അമിത് ഷാ
ഉന്നാവോ പീഡനം: മുൻ ബിജെപി എംഎൽഎ സെൻഗാർ കുറ്റക്കാരൻ; വിധി 19-ന്
കർഷക അവഗണന: രക്ഷാസംഗമവും കളക്ടറേറ്റ് മാർച്ചും ആലപ്പുഴയിൽ തുടങ്ങി
നെഹ്റു കുടുംബത്തിന് അപകീർത്തി; നടി പായൽ റോഹ്തഗിയെ കസ്റ്റഡിയിൽ വിട്ടു
പൊതുമുതൽ നശിപ്പിക്കുന്നത് രാജ്യത്തിന്റെ ധാർമികതയ്ക്കു ചേർന്നതല്ല: പ്രധാനമന്ത്രി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top