നാ​യി​ക​യെ എ​ടു​ത്ത് വ​ട്ടം ക​റ​ക്കി; ത​ല​ക​റ​ങ്ങി അ​രു​ണും നി​ക്കി​യും
Tuesday, September 10, 2019 12:15 PM IST
ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ധ​മാ​ക്ക​യു​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​ത സി​നി​മ​യി​ലെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ഒ​രു രം​ഗ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ചി​രി​യു​ണ​ർ​ത്തു​ന്ന​ത്. സി​നി​മ​യി​ലെ നാ​യ​ക​ൻ അ​രു​ണ്‍ നാ​യി​ക നി​ക്കി ഗ​ൽ​റാ​ണി​യെ എ​ടു​ത്തു​യ​ർ​ത്തി വ​ട്ടം ക​റ​ങ്ങു​ന്ന​താ​ണ് വി​ഡി​യോ​യി​ലു​ള്ള​ത്.

ക​റ​ക്കം നി​ർ​ത്തി ക​ഴി​യു​മ്പോ​ൾ ഇ​രു​വ​രും ത​ല​യ്ക്ക് കൈ​കൊ​ടു​ത്ത് നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സം​വി​ധാ​യ​ക​ൻ ത​ന്നെ പ​ങ്കു​വ​ച്ച വീ​ഡി​യോ ഏ​റെ ചി​രി​യു​ണ​ർ​ത്തു​ക​യാ​ണ്. ന​വം​ബ​റി​ൽ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.