ഇ​ള​ങ്കോ റാം ​തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന പെ​രു​സ് തി​യ​റ്റ​റു​ക​ളി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി മു​ന്നേ​റു​ന്നു. ചി​ത്രം ഐ​എം​പി ഫി​ലിം​സാ​ണ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്. കാ​ർ​ത്തി​കേ​യ​ൻ, ഹ​ർ​മ​ൺ ബ​വേ​ജ, ഹി​ര​ണ്യ പെ​രേ​ര എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. ശ​ശി നാ​ഗ​യാ​ണ് സ​ഹ​നി​ർ​മാ​താ​വ്.

വൈ​ഭ​വ്, സു​നി​ൽ, നി​ഹാ​രി​ക, ബാ​ല ശ​ര​വ​ണ​ൻ, വി.​ടി.​വി. ഗ​ണേ​ഷ്, ചാ​ന്ദി​നി, ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു കൂ​ട്ടം ഹാ​സ്യ​ന​ട​ന്മാ​രാ​ണ് ചി​ത്ര​ത്തി​നാ​യ് അ​ണി​നി​ര​ന്നി​രി​ക്കു​ന്ന​ത്. അ​ഡ​ൾ​ട്ട് കോ​മ​ഡി ജോ​ണ​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ശ്രീ​ല​ങ്ക​ൻ ചി​ത്രം ടെ​ൻ​ടി​ഗോ​യു​ടെ ത​മി​ഴ് റീ​മേ​ക്കാ​ണി​ത്.

ഛായാ​ഗ്ര​ഹ​ണം: സ​ത്യ തി​ല​കം, സം​ഗീ​തം: അ​രു​ൺ രാ​ജ്, ബാ​ഗ്രൗ​ണ്ട് സ്കോ​ർ: സു​ന്ദ​ര​മൂ​ർ​ത്തി കെ. ​എ​സ്., ചി​ത്ര​സം​യോ​ജ​നം: സൂ​ര്യ കു​മാ​ര​ഗു​രു, ക​ലാ​സം​വി​ധാ​നം: സു​നി​ൽ വി​ല്ലു​വ​മം​ഗ​ല​ത്ത്, അ​ഡീ​ഷ​ണ​ൽ സ്ക്രീ​ൻ പ്ലേ&​ഡ​യ​ലോ​ഗ്: ബാ​ലാ​ജി ജ​യ​രാ​മ​ൻ, ലി​റി​ക്സ്: അ​രു​ൺ ഭാ​ര​തി, ബാ​ലാ​ജി ജ​യ​രാ​മ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: എ.​ആ​ർ. വെ​ങ്ക​ട്ട് രാ​ഘ​വ​ൻ,

സൗ​ണ്ട് ഡി​സൈ​ൻ: ത​പ​സ് നാ​യ​ക്, ഡി​ഐ: ബീ ​സ്റ്റു​ഡി​യോ, വി​എ​ഫ്എ​ക്സ്: ഹോ​ക​സ് പോ​ക​സ്, കോ​സ്റ്റ്യം ഡി​സൈ​ന​ർ: നൗ​ഷാ​ദ് അ​ഹ​മ്മ​ദ്, മേ​ക്ക​പ്പ്: വി​നോ​ദ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: ര​ഞ്ജി​ൻ കൃ​ഷ്ണ​ൻ, സ്റ്റി​ൽ​സ്: ടി.​ജി .ദി​ലീ​പ് കു​മാ​ർ.