Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
കൊച്ചി എഫ്സിക്ക് കിടിലനൊരു പേര് വേണം: ആരാധകരോട് പൃഥ്വിരാജ്
Wednesday, July 3, 2024 2:39 PM IST
കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്സിക്ക് കിടിലനൊരു പേര് ആവശ്യപ്പെട്ട് നടന് പൃഥ്വിരാജ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൊച്ചി ടീമിനിടാന്‍ പറ്റിയ പേര് നിര്‍ദേശിക്കാന്‍ പൃഥ്വി ആരാധകരോട് അഭ്യര്‍ഥിച്ചത്.
'ഓരോ ക്ലബിന്റെ പേരിലും ഒരു കഥയുണ്ട്. നിങ്ങള്‍ക്കും അത്തരമൊരു കഥയുടെ ഭാഗമാകാം. സൂപ്പര്‍ ലീഗ് കേരളയില്‍ സുപ്രിയയും ഞാനും കൊച്ചിക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലന്‍ പേര്. കൊച്ചിക്കും ഞങ്ങള്‍ക്കും ഒരുപോലെ ചേരുന്ന പേര്'- എന്നാണ് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സ്വന്തമാക്കിയത്. കേരളത്തിലെ ഫുട്ബോളിനെ പ്രഫഷണല്‍ തലത്തില്‍ ഉയര്‍ത്താനും താഴെക്കിടയില്‍ ഫുട്ബോളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളയ്ക്ക് കഴിയുമെന്ന് ടീമിനെ സ്വന്തമാക്കിയശേഷം പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന സൂപ്പര്‍ ലീഗ് 60 ദിവസം നീണ്ടുനില്‍ക്കും. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ എന്നിവരാണ് കൊച്ചി എഫ്സി ടീമില്‍ പൃഥ്വിയുടെയും സുപ്രിയ മേനോന്റെയും സഹ ഉടമകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദിലീപിനു വേണ്ടി സംസാരിച്ചതുകൊണ്ടാണ് അവസരങ്ങൾ ഇല്ലാതായത്: ലക്ഷ്മിപ്രിയ
ദിലീപിന് വേണ്ടി സംസാരിച്ചതുകൊണ്ടാണ് സിനിമയിൽ അവസരങ്ങൾ ഇല്ലാതായതെന്ന് നടി
സഹനടിയുമായി അവിഹിത ബന്ധം: നടൻ രാജ് തരുണിനെതിരെ മുൻകാമുകി
തെലുങ്ക് നടന് രാജ് തരുണിനെതിരേ അവിഹിത ബന്ധം ആരോപിച്ച് മുന്‍ പങ്കാളി. താനുമായ
പാണ്ഡവലഹളയിലൂടെ ശ്രീകാന്ത് വെട്ടിയാരുടെ അമ്മ ശോഭന സിനിമയിലേക്ക്
യൂട്യൂബ് വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാരുടെ അമ്മ ശോഭന സിനിമയിൽ അരങ്ങേറ
സ്വാർഥനും കോടികൾ ഒറ്റക്ക് തിന്നണമെന്ന മാനസികാവസ്ഥയുമാണ് ഫഹദിന്: അനൂപ് ചന്ദ്രന് വിമർശനപ്പെരുമഴ
അമ്മ സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെ വിമർശി
വളരെ സങ്കടത്തോടെയാണ് പോകുന്നത്, വേഗം തിരിച്ചുവരാം: അണിയറപ്രവർത്തകരോട് മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ചിത്രത്തിന് ഷെഡ്യൂൾ ബ്രേക്ക്. നീ
പൊന്നും വിലയുള്ള ഗായകൻ, അനന്ത് അംബാനി രാധിക സംഗീത് ചടങ്ങിൽ ജസ്റ്റിൻ ബീബർ; പ്രതിഫലം 83 കോടി
അംബാനിക്കുടുംബത്തിലെ കല്യാണക്കാഴ്ചകളാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. ഓ
ഇന്ദ്രൻസും മുരളി ഗോപിയും പ്രധാനവേഷത്തിലെത്തുന്ന കനകരാജ്യം ഇന്നു മുതൽ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
വാതിൽ കൺ വാതിൽ ഇന്നാരോ നേരം ചാരാതേ; പുഷ്പകവിമാനത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന "പുഷ്പകവിമാനം' എന്ന ചിത്രത്തിലെ ആദ്
മലയാളത്തില്‍ നിന്ന് മറ്റൊരു ഹൊറര്‍ ത്രില്ലര്‍; ഡയാന ഹമീദ് നായികയാവുന്ന 'ഐ ആം ഇന്‍'
ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി റൈറ്റ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനാ
നന്ദകുമാർ ഒരുക്കുന്ന "നരബലി' തിരുവനന്തപുരത്ത് ആരംഭിച്ചു
എൻ പടം വേൾഡ് ഓഫ് സിനിമാസിന്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ
ഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റാർഡാമസും; ഡോ. റെജിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു കൂട്ടം ഡോക്ടർമാർ ഒരുമിക്കുന്ന ഡെത്തും റിച്
യുവതാരങ്ങളടക്കം ചോദിക്കുന്ന പ്രതിഫലം കോടികൾ; അമ്മയ്ക്ക് കത്തുനൽകി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മലയാളസിനിമയിലെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേ
പ്രമുഖ നടി സ്മൃതി ബിശ്വാസ് അന്തരിച്ചു
പ്രമുഖ നടി സ്മൃതി ബിശ്വാസ് (100) അന്തരിച്ചു. വാർധക്യസഹജമായ
കോട്ടപ്പള്ളി പ്രഭാകരനായി ധ്യാൻ ശ്രീനിവാസൻ; ആ ‘പെണ്ണുകാണൽ’ രംഗം റിക്രിയേറ്റ് ചെയ്ത് അനൂപ് സത്യൻ
സന്ദേശം സിനിമയിലെ കോട്ടപ്പള്ളി പ്രഭാകരനെ മലയാളികൾ അങ്ങനെയൊന്നും മറക്കാനിട
മീശമാധവന്റെ 22 വർഷങ്ങൾ; ഓർത്തെടുത്ത് കാവ്യ മാധവൻ
മീശമാധവൻ തിയറ്റുകളിലെത്തിയിട്ട് 22 വർഷമായതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളി

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി, എന്റെ ലോകത്തെ അർഥപൂർണമാക്കിയവൾ; സെലിനോട് മാധവ് സുരേഷ്
പ്രിയ സുഹൃത്തിന് പിറന്നാളാശംസകളുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സ
അന്ന് ബിജു കുട്ടനെതിരെ പരാതി പറഞ്ഞ സംവിധായകൻ; ഇന്ന് തട്ടിപ്പു കേസിൽ പിടിയിൽ
സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്നും നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും വിശ
വരലക്ഷ്മിയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി സുരേഷ് ഗോപിയും ലിസിയും ശോഭനയും
നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹ സത്കാരത്തില്‍ തിളങ്ങി സു
ആ രണ്ടുലക്ഷം രൂപ ഇന്നും എന്നോട് തിരിച്ചു ചോദിച്ചിട്ടില്ല: ജയസൂര്യയ്ക്കെതിരേയുള്ള നന്മമരം വിമർശനത്തിന് സംവിധായകന്റെ മറുപടി
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നന്മമരം ചമയുന്ന നടൻ ജയസൂര്യ ആണെന്ന പോസ്റ്റി
ശാലിനിക്ക് സർജറി; ആശുപത്രിക്കിടക്കയിൽ കൈചേർത്തുപിടിച്ച് അജിത്ത്
നടി ശാലിനിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം കാണാനായി ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പറ
കുടക് ഭാഷ സംസാരിച്ച് കുടക് തനിമയിൽ രശ്മിക മന്ദാന; വീഡിയോ
നടി രശ്മിക മന്ദാന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങ
ബേസിലിന്റെ മരണമാസ്സ്, നിർമാണം ടൊവീനോ; ചിത്രീകരണം തുടങ്ങി
ബേസിൽ ജോസഫിനെ നായകനാക്കി ടൊവീനോ തോമസ് നിർമിക്കുന്ന മരണമാസ്സ് എന്ന ചിത്രത്തി
എൺപതുകാരനായി വിജയരാഘവൻ; 'ഔസേപ്പിന്റെ ഒസ്യത്ത്' ആരംഭിച്ചു
വിജയരാഘവൻ പ്രധാനവേഷത്തിലെത്തുന്ന 'ഔസേപ്പിന്റെ ഒസ്യത്ത്' എന്ന സിനിമയുടെ ചിത
ഭാര്യ വിളിക്കുമ്പോൾ ദേഷ്യപ്പെടരുത്' മുരളി ഗോപിക്ക് ഇന്ദ്രൻസിന്റെ ഉപദേശം: കനകരാജ്യം ടീസർ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം മോഹൻലാലിന്
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന്
പെരുമാറ്റം അതിരുവിടുന്നു; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാൻ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫി
മീര നന്ദന്റെ വിവാഹത്തിന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന നസ്രിയ; വീഡിയോ പങ്കുവച്ച് ശ്രിന്ധ
മീര നന്ദന്റെ വിവാഹത്തിന് മുന്നോടിയായി ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന നസ്രിയയുടെ വീ
സഹായിക്കുന്നവരെ തിരിച്ച് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള മര്യാദ അംഗങ്ങൾ കാണിക്കണം: രമേശ് പിഷാരടി
സിനിമയെക്കുറിച്ച് മോശം റിവ്യൂ പറയുന്ന പ്രവണത സ്വന്തം സഹപ്രവർത്തകരുടെ ഇടയില
ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ് കൽക്കിയിൽ ഉള്ളത്: അന്ന ബെൻ
കൽക്കി ഗംഭീരവിജയത്തോടെ തിയറ്ററുകളിൽ കുതിക്കുമ്പോൾ മലയാളികൾക്ക് അഭിമാനമാ
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും അമ്മയുടെ പ്രധാനസ്ഥാനങ്ങളിൽ എത്തണമെന്ന് മോഹൻലാൽ ആഗ്രഹിച്ചിരുന്നു: ജഗദീഷ്
താരസംഘടനയായ അമ്മയുടെ തലപ്പത്തു തലമുറമാറ്റം വേണമെന്ന് മോഹൻലാൽ ആഗ്രഹിച്ചി
ഒരുസമയത്ത് ഡോക്ടർ പോലും ഭയന്നിരുന്നു, ബാലയുടെ അവസ്ഥ അത്രയ്ക്ക് മോശമായിരുന്നു: എലിസബത്ത് പറയുന്നു
നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ നടന്ന സമയത്ത് താൻ കടന്നുപോയതേ ഏറ്റവും ബുദ
അന്ന് ടി.പി. മാധവൻ ആട്ടിയിറക്കി, ഒടുവിൽ അദ്ദേഹത്തിന് വേണ്ടി ഓടിയെത്തിയ ബാബു: ലക്ഷ്മിപ്രിയ
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഇടവേള ബാബുവിനെക്കുറിച
നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു?
തമിഴ് നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും വിവ
തോറ്റതല്ല, വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറിനിന്നതാണ്; "അമ്മ'യ്ക്ക് കത്തയച്ച് രമേഷ് പിഷാരടി
ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാൽ, എക്സിക
ലാഭവിഹിതം നൽകിയില്ല;ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തി
പകയുടെ കഥപറയുന്ന പൊളിറ്റിക്കൽ ത്രില്ലർ; അധിനായകവധം ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങി
പ്രിയേഷ് എം. പ്രമോദ്, ബിബുഎബിനിസർ, ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കർ, വൈഷ്ണ
ഇടവേള ബാബുവിന്റെ ആത്മകഥ "ഇടവേളകളില്ലാതെ'; അവതാരിക എഴുതിയത് മോഹൻലാൽ
അഭിനയചാതുരി കൊണ്ട് മലയാളമനസില്‍ ഇടംപിടിച്ച ഇടവേള ബാബുവിന്റെ ആത്മകഥാംശമ
സിജു വിത്സന്റെ സമാധാനപുസ്തകം; പുതിയ ഗാനം റിലീസായി
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താ
ഇനി 'ബല്ലി ബല്ലി' ദിനങ്ങള്‍';'പൊറാട്ട് നാടക'ത്തി ലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു
മലയാള സിനിമയിലെ ചിരിയുടെ ഗോഡ്ഫാദറായിരുന്ന സംവിധായകൻ സിദിഖിന്റെ ഓർമകൾ നി
എമ്പുരാൻ ലൊക്കേഷനിലേയ്ക്കാണോ യാത്ര? ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ
ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനെ
Latest News
കറന്റ് കട്ടാക്കിയതിനെതിരെ കെഎസ്ഇബി ഓഫീസിൽ കുടുംബത്തിന്റെ പ്രതിഷേധം
ജമ്മുവിൽ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു
ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മനീഷ് സിസോദിയയുടെ ജുഡീഷൽ കസ്റ്റഡി നീട്ടി
കോട്ടയം മെഡിക്കല്‍ കോളജിന് ചരിത്ര നേട്ടം; കുട്ടിയുടെ കരള്‍ മാറ്റിവച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top