Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
ഇത്തരമൊരു സന്തോഷം തുറന്നുപറയാൻ ഞങ്ങൾക്കൊരു മടിയുമില്ല; കത്രീന ഗർഭിണിയോ എന്ന ചോദ്യത്തിന് വിക്കിയുടെ മറുപടി
Saturday, June 29, 2024 11:32 AM IST
കത്രീന കൈഫ് ഗർഭിണിയാണോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഭർത്താവും നടനുമായ വിക്കി കൗശൽ. ഗർഭിണിയാകുക എന്ന സന്തോഷം തുറന്നുപറയാൻ യാതൊരു മടിയുമില്ലെന്നും എപ്പോൾ നല്ല വാർത്തകൾ വന്നാലും പറയുമെന്നുമായിരുന്നു വിക്കിയുടെ മറുപടി. ബാഡ് ന്യൂസ് എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ കത്രീനയുടെ ഗര്‍ഭം സംബന്ധിച്ച് നേരിട്ട ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
എപ്പോൾ നല്ല വാർത്തകൾ വന്നാലും, ഞാൻ അത് നിങ്ങളുമായി പങ്കിടും. സമയമാകുമ്പോൾ ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല, കത്രീനയുമായി ബന്ധപ്പെട്ട ഗര്‍ഭധാരണ വാർത്തകളെ തള്ളിക്കൊണ്ട് വിക്കി പറഞ്ഞു.
നേരത്തെ ഒരു അഭിമുഖത്തില്‍ വിവാഹശേഷം ജീവിതം എങ്ങനെ മാറിയെന്നും വിക്കി പറഞ്ഞിരുന്നു. “വിവാഹത്തിന് ശേഷം നിങ്ങൾക്ക് ഒരിക്കലും പഴയ വ്യക്തിയാകാൻ കഴിയില്ല. ഒരാളുമായി ജീവിതം നയിക്കാൻ തുടങ്ങുന്നത് ഒരു കൂട്ടിച്ചേര്‍ക്കലാണ്. കാരണം അതുവരെ എല്ലാം ആലോചിച്ചത് നിങ്ങളെക്കുറിച്ചാണ്. നിങ്ങളുടെ ഷെഡ്യൂൾ, നിങ്ങളുടെ കാഴ്ചപ്പാട്, അതാണ് നിങ്ങൾക്ക് അനുയോജ്യം.
നിങ്ങൾ വിവാഹിതനായി കഴിഞ്ഞാൽ നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അപ്പുറം 'ഞങ്ങൾ' ആണ്. ഓരോ തീരുമാനവും ഞങ്ങൾ രണ്ടുപേർക്കും ചേരണം. അപ്പോൾ മാത്രമേ ആത്യന്തികമായി സമാധാനം ഉണ്ടാകൂ. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ഞാൻ കഴിഞ്ഞ 33 വര്‍ഷത്തേക്കാള്‍ പക്വത പ്രാപിച്ചതായി എനിക്ക് തോന്നിയിട്ടുണ്ട്.
നീണ്ട പ്രണയത്തിന് ശേഷം 2021 ഡിസംബറിലാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എമ്പുരാൻ ലൊക്കേഷനിലേയ്ക്കാണോ യാത്ര? ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ
ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനെ
അയ്യങ്കാളിയായി മമ്മൂട്ടി തന്നെ; കതിരവനെക്കുറിച്ച് സംവിധായകൻ
അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. ചരിത്രപുരുഷ
സെറ്റ് ഗെറ്റ് ബേബിയുമായി ഉണ്ണി മുകുന്ദനും നിഖില വിമലും; ഫസ്റ്റ്ലുക്ക്
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാനവേഷത്തിലെത്തുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചി
വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്ന് മാധ്യമപ്രവർത്തകരുടെ പരാതി; മാപ്പു പറഞ്ഞ് സിദ്ദിഖ്
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം റിപ്പോർട്ട് ചെയ്യാനെത്ത
എന്നെ ബലിയാടാക്കിയപ്പോൾ സംഘടനയിൽ നിന്നും ആരും മിണ്ടിയില്ല: ഇടവേള ബാബു
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ 'അമ്മ' സംഘടനയിലെ ആ
വനിത അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ തർക്കം നീണ്ടത് ഒരു മണിക്കൂറിലധികം; ഒടുവിൽ പരിഹാരം
മലയാള സിനിമ താരങ്ങളുടെ സംഘനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ ഉടലെടുത്ത തർക്കം പ
മീര നന്ദന്റെ വിവാഹ വിരുന്നിൽ നാടൻ ലുക്കിൽ മോഹൻലാൽ, കറുപ്പിൽ സുന്ദരിയായി കാവ്യ മാധവൻ; വീഡിയോ
നടി മീര നന്ദന്റെ വിവാഹറിസപ്ഷനിലേക്ക് ഒഴുകിയെത്തി മലയാളചലച്ചിത്ര ലോകം. കൊച
സിദ്ദിഖ് "അമ്മ' ജനറൽ സെക്രട്ടറി
താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു.
പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മി; ചിത്രങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് വിവാഹത്തിന് ക്ഷണിച്ച് നടി വരലക്ഷ്മ
ജീത്തു ജോസഫിന്റെ നുണക്കുഴിയിൽ ബേസിൽ ജോസഫ്; ഫസ്റ്റ്ലുക്ക്
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്
"മന്ദാകിനി' നിര്‍മാതാക്കളുടെ പുതിയ ചിത്രം; "മേനേ പ്യാര് കിയാ'
പ്രേക്ഷകശ്രദ്ധ നേടിയ മന്ദാകിനി എന്ന ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാന
ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ ആന്റണി വർഗീസിന്റെ ആക്ഷൻ ത്രില്ലർ കൊണ്ടൽ; ടൈറ്റിൽ ടീസർ
ആന്റണി വർഗീസിന്റെ ആക്ഷൻ ത്രില്ലർ ‘കൊണ്ടൽ’ ടൈറ്റിൽ ടീസർ എത്തി. ആര്ഡിഎക്സിന
അമൽ കെ. ജോബി ഒരുക്കുന്ന 'ഗുമസ്തൻ'; ഫസ്റ്റ്ലുക്ക്
മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ക്രൈം
സ്വർണക്കടയിലെ സെക്യൂരിറ്റിയായി ഇന്ദ്രൻസ്; കനകരാജ്യം ട്രെയിലർ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നം...
കാലം1960കളുടെ തുടക്കം....കോയന്പത്തൂരിലെ ഈറോഡ് സെന്റ് റീത്താസ് സ്കൂളിലെ ഭാരതി

പ്രതിദിനം പതിനായിരം രൂപ കൊടുത്താണ് ആശുപത്രി ഷൂട്ടിന് അനുമതി വാങ്ങിയത്: നിർമാതാക്കളുടെ സംഘടന
അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചിത്രീകരണം നടത്തിയത് പണമടച്ച് അനുമതി വാങ്ങി
"വഴക്ക് പറയല്ലേ വാപ്പാ എന്ന് സാപ്പി പറഞ്ഞു, ഇല്ലെന്ന് സിദ്ദീഖ് ഇക്കയും; സാപ്പിയുടെ ഓർമയിൽ അനൂപ് സത്യൻ
നടൻ സിദ്ദീഖിന്റെ മകന് റാഷിന് എന്ന സാപ്പിയെക്കുറിപ്പ് നൊന്പരപ്പെടുത്തുന്ന കു
ഗുരുവായൂരമ്പലനടയിൽ മീര നന്ദന് മാംഗല്യം; ചിത്രങ്ങൾ
നടി മീര നന്ദൻ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. ഇന്ന് പു
മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
മാക്ട ലെജന്റ് ഓണർ പുരസ്കാരം പ്രഖ്യാപിച്ചു. വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാര
രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമയ്ക്ക് അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിംഗ്; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളെ വലച്ച് സിനിമാ ഷ
കൽക്കി കലക്കുന്നു! ആദ്യദിനം വാരിയത് 180 കോടി; കേരളത്തിൽ നിന്നും 2.73 കോടി
വിജയത്തേരിലേറി നാഗ് അശ്വിൻ–പ്രഭാസ് ചിത്രം കൽക്കി 2898 എഡി. ആദ്യദിനം സിനിമയുടെ
നടി ഹിന ഖാന് സ്തനാർബുദം
ടെലിവിഷൻ നടി ഹിന ഖാന് സ്തനാർബുദം. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ രോഗവാർത
ലിസ്റ്റിൻ സ്റ്റീഫൻ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ്
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേ
അംഗരക്ഷകര്‍ തള്ളിയിട്ട ആരാധകനെ ചേര്‍ത്ത് പിടിച്ച് നാഗാര്‍ജുന; വീഡിയോ
അംഗരക്ഷകർ തള്ളിമാറ്റിയ ആരാധകനെ ചേർത്തുപിടിച്ചു നിൽക്കുന്ന നാഗാർജുനയുടെ വ
കാത്തിരിപ്പിന് ദൈർഘ്യം കുറയുന്നു; സൂര്യയുടെ കങ്കുവ ഒക്ടോബറിലെത്തും
സൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ റിലീസ് തിയതി പ്രഖ്യാപിച്
വിജയ് സേതുപതിയുടെ മഹാരാജ സിനിമ ഒരിക്കലും കാണില്ലെന്ന് ഗായിക ചിൻമയി; കാരണം
വിജയ് സേതുപതി നായകനായെത്തിയ മഹാരാജ എന്ന ചിത്രം ഒരുകാരണവശാലും കാണില്ലെന്നു
"സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’; വികാരാധീനനായി മമ്മൂട്ടി
നടൻ സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരാധീനനായി നടൻ മമ്മൂട്ടി. സാപ്
സിദ്ദീഖിന്റെ മകനെ അവസാനമായി കണ്ട് സഹപ്രവർത്തകർ; വീഡിയോ
സിദ്ദീഖിന്റെ മകനെ അവസാനമായി കാണാന്‍ ഓടിയെത്തി മലയാള ചലച്ചിത്രലോകം. ദിലീപ്
‘ഗഗനചാരി’ സ്പിൻ ഓഫ്; മണിയൻ ചിറ്റപ്പനായി സുരേഷ് ഗോപി
സയൻസ് ഫിക്ഷൻ സിനിമയായ ഗഗനചാരിയുടെ ടീം വീണ്ടും ഒന്നിക്കുന്നു. ഗഗനചാരിയിൽ
കാവാലത്തിന്റെ വരികള്‍, മകന്റെ ആലാപനം; സത്യത്തില്‍ സംഭവിച്ചത് വീഡിയോ ഗാനം
ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹൻ തിരക്ക
എ.ബി. ബിനിലിന്റെ പൊങ്കാലയിൽ ശ്രീനാഥ് ഭാസി നായകൻ
വൈപ്പിൻ ഹാർബറിന്റെ പശ്ചാത്തലത്തിൽ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തി
‘തലവൻ’ ടീം വീണ്ടും; ആസിഫ് അലിയുടെ ഡാർക്ക് ഹ്യൂമർ ചിത്രം വരുന്നു
തലവൻ എന്ന ചിത്രത്തിൽ ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ സംവിധാനം ചെയ്
ഉർവശിയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല: ക്രിസ്റ്റോ ടോമി
ഉള്ളൊഴുക്ക് ചിത്രത്തിൽ ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉർവശി വിസമ്
നടന് സിദ്ദീഖിന്റെ മകന് റാഷിന് അന്തരിച്ചു
നടന് സിദ്ദീഖിന്റെ മകന് റാഷിന് (37) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്
106 വയസുള്ള സേനാപതി എങ്ങനെ ആക്ഷൻ ചെയ്യും?; മറുപടിയുമായി ശങ്കർ
106 വയസാണ് സേനാപതിയ്ക്കെങ്കിൽ ഈ ആക്ഷൻ രംഗങ്ങളൊക്കെ എങ്ങനെ ചെയ്യുമായിരുന്നു എ
മീരാ നന്ദന്റെ മെഹന്ദി ആഘോഷം; ഓടിയെത്തി നസ്രിയയും ആൻ അഗസ്റ്റിനും
നടി മീര നന്ദന്റെ മെഹന്ദി ആഘോഷത്തിനായി ഓടിയെത്തിയ സുഹൃത്തുക്കളായ താരസുന്ദരി
ഇതിലും മികച്ചൊരു സഹോദരിയെ എനിക്ക് കിട്ടില്ല: രമ്യ നന്പീശന് സഹോദരന്റെ വക ഹൃദയം തൊടും കുറിപ്പ്
സഹോദരിയും നടിയുമായ രമ്യ നമ്പീശനെക്കുറിച്ചു ഹൃദയം തൊടും കുറിപ്പുമായി സഹോദര
മുത്തച്ഛൻ മരിച്ചപ്പോൾ അടക്കാൻ ഒൻപത് ദിവസം കാത്തിരിക്കേണ്ടി വന്നു: 'ഉള്ളൊഴുക്ക്' വന്ന വഴിയെക്കുറിച്ച് സംവിധായകൻ
തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം രൂപപ്പെടുത്തിയ
"പുഷ്പകവിമാന'വുമായി സിജു വിത്സൻ; ടീസർ
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന "പുഷ്പകവിമാനം' എന്ന ചിത്രത്തിന്റെ ട
സിനിമാ കളക്ഷനുകൾ പെരുപ്പിച്ചു കാണിക്കേണ്ട; നിർമാതാക്കൾക്ക് താക്കീതുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
സൗജന്യ ടിക്കറ്റുകൾ നൽകി തിയറ്ററുകളിൽ ആളെക്കയറ്റി സിനിമകളുടെ കളക്ഷനുകൾ പ
Latest News
ലോണാവാല വെള്ളച്ചാട്ടത്തിലെ അപകടം; നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
എകെജി സെന്റർ ആക്രമണം; രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ പിടിയിൽ
ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒന്നിനെയും ഭയപ്പെടരുതെന്നാണ്: രാഹുൽ ഗാന്ധി
നന്ദിപ്രമേയ ചർച്ച : പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top