ഒ​റ്റ അ​ടി​കൊ​ടു​ക്കാ​നാ​ണ് തോ​ന്നി​യ​ത്, പ​ക്ഷേ ബേ​സി​ലി​ന്‍റെ മു​ഖം കാ​ണു​ന്പോ​ൾ: ജ്യോ​തി​ക പൃ​ഥ്വി​രാ​ജി​നോ​ട് പ​റ​ഞ്ഞ​ത്
Thursday, May 16, 2024 10:17 AM IST
ന​ട​ൻ ബേ​സി​ലി​നെ​ക്കു​റി​ച്ച് ഏ​റ്റ​വും കൃ​ത്യ​മാ​യി ത​ന്നോ​ട് പ​റ​ഞ്ഞ​ത് ജ്യോ​തി​ക​യാ​ണെ​ന്ന് പൃ​ഥ്വി​രാ​ജ്. ജ​യ​ജ​യ​ജ​യ​ജ​യ ഹേ ​എ​ന്ന ചി​ത്രം ക​ണ്ട​തി​ന് ശേ​ഷം ബേ​സി​ലി​നി​ട്ട് ഒ​രു അ​ടി കൊ​ടു​ക്കാ​ൻ തോ​ന്നി​യെ​ന്നും എ​ന്നാ​ൽ ബേ​സി​ലി​ന്‍റെ ആ ​മു​ഖം കാ​ണു​ന്പോ​ൾ അ​തി​ന് തോ​ന്നു​ന്നി​ല്ലെ​ന്നു​മാ​ണ് ജ്യോ​തി​ക പ​റ​ഞ്ഞ​തെ​ന്ന് പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു.

ഗു​രു​വാ​യൂ​ര​ന്പ​ല​ന​ട​യി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പൃ​ഥ്വി​രാ​ജ് ഇ​ത് തു​റ​ന്നു പ​റ​ഞ്ഞ​ത്.

ബേ​സി​ലി​ന്‍റെ റി​യ​ൽ ലൈ​ഫ് പേ​ഴ്സാ​ണി​ലി​റ്റി​യെ​ക്കു​റി​ച്ച് ഏ​റ്റ​വും ന​ല്ല പ​രാ​മ​ർ​ശം എ​ന്നോ​ട് പ​റ​ഞ്ഞ​ത് ജ്യോ​തി​ക​യാ​ണ്. അ​ന്ന് എ​നി​ക്ക് ബേ​സി​ലി​നെ അ​ത്ര ന​ന്നാ​യി പ​രി​ച​യം ഇ​ല്ലാ​യി​രു​ന്നു. ഞാ​ൻ ഒ​രി​ക്ക​ൽ സൂ​ര്യ​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും മും​ബൈ​യി​ലെ വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യി.

ഞാ​ൻ എ​ത്തു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ജ്യോ​തി​ക ജ​യ​ജ​യ​ജ​യ​ജ​യ ഹേ ​എ​ന്ന ചി​ത്രം ക​ണ്ടി​രു​ന്നു. അ​പ്പോ​ൾ പ​ട​ത്തി​നെ​ക്കു​റി​ച്ച് ജ്യോ​തി​ക പ​റ​ഞ്ഞു,

എ​ത്ര ബ്രി​ല്ല്യ​ന്‍റാ​യ പ​ട​മാ​ണ​ത്, വ​ള​രെ ന​ല്ല പ​ടം, പ​ക്ഷേ ആ ​ബേ​സി​ലി​ന്‍റെ ക​ഥാ​പാ​ത്രം ക​ണ്ടാ​ൽ ഒ​റ്റ അ​ടി കൊ​ടു​ക്കാ​ൻ തോ​ന്നും, പ​ക്ഷേ ഇ​വ​നാ​യ​ത് കൊ​ണ്ട് ന​മു​ക്കൊ​രു സ്നേ​ഹ​വും തോ​ന്നും. ബേ​സി​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്പാ​ദ്യ​വും അ​തു​ത​ന്നെ​യാ​ണ്.
പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

ബേ​സി​ൽ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി വി​പി​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ജ​യ​ജ​യ​ജ​യ​ജ​യ ഹേ. ​ചി​ത്ര​ത്തി​ൽ ദ​ർ​ശ​ന അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭ​ർ​ത്താ​വാ​യി​ട്ടാ​ണ് ബേ​സി​ൽ എ​ത്തി​യ​ത്.

ഈ ​ചി​ത്ര​ത്തി​ന് ശേ​ഷം വി​പി​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഗു​രു​വാ​യൂ​ര​ന്പ​ല​ന​ട​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.