ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി അ​രു​ൺ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ബാ​ന്ദ്ര. ചി​ത്ര​ത്തെ കു​റി​ച്ച് ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ് അ​രു​ൺ ഗോ​പി.

ചി​ത്ര​ത്തി​ന്‍റേത് വ​ള​രെ നീ​ണ്ട യാ​ത്ര​യാ​യി​രു​ന്നു​വെ​ന്നും ന​ന്ദി പ​റ​യാ​ൻ ഒ​രു​പാ​ട് പേ​രു​ണ്ടെ​ന്നും അ​രു​ൺ ഗോ​പി പ​റ​ഞ്ഞു.

ഒ​രു നീ​ണ്ട യാ​ത്ര ആ​യി​രു​ന്നു ബാ​ന്ദ്ര​യു​മാ​യു​ള്ള​ത്...!! ലൊ​ക്കേ​ഷ​ൻ​സ് പ​ല സ്ഥ​ല​ങ്ങ​ളി​ൽ ആ​യ​തി​നാ​ൽ പ​ല ഷെ​ഡ്യു​ൾ ആ​യി​ട്ടാ​ണ് സി​നി​മ പൂ​ർ​ത്തി​യാ​യ​ത്...!! ഈ ​യാ​ത്ര​യി​ലു​ട​നീ​ളം ഞ​ങ്ങ​ൾ​ക്കൊ​പ്പം നി​ല​നി​ന്ന എ​ല്ലാ​രോ​ടും ന​ന്ദി...!!

ഈ ​ക​ഴി​ഞ്ഞ 14 ന് ​ബാ​ന്ദ്ര​യു​ടെ എ​ല്ലാ ഷൂ​ട്ടിം​ഗ് ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കി ഞ​ങ്ങ​ൾ പാ​ക്ക് അ​പ്പ് ആ​യി..!! അ​ജി​ത്തേ​ട്ടാ എ​നി​ക്ക​റി​യാം ഈ ​സ്വ​പ്‍​ന​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ ചേ​ട്ട​ൻ എ​ടു​ത്ത ആ ​വ​ലി​യ പ്ര​യ​ത്നം.... നി​ങ്ങ​ളു​ടേ​താ​ണ് ഈ ​സി​നി​മ..!

നി​ങ്ങ​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം ഒ​ന്നു​കൊ​ണ്ടു മാ​ത്രം പൂ​ർ​ത്തി​യാ​ക്കാ​ൻ പ​റ്റി​യ ഒ​രു സ്വ​പ്നം..!! ന​ന്ദി കൊ​ണ്ട് ഒ​തു​ക്കാ​ൻ ആ​കി​ല്ല എ​ങ്കി​ലും ന​ന്ദി. നി​ങ്ങ​ളെ ഞാ​ൻ മ​ന​സി​ൽ ചേ​ർ​ക്കു​ന്നു എ​ന്നും!! ന​ന്ദി പ​റ​യാ​ൻ ഒ​രു​പാ​ടു​പേ​ർ ഉ​ണ്ട് ആ​രേ​യും പേ​രെ​ടു​ത്തു പ​റ​യു​ന്നി​ല്ല...

എ​ല്ലാ​രോ​ടും സ്നേ​ഹം മാ​ത്രം!! ബാ​ന്ദ്ര ഇ​നി നി​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നു​ള്ള അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ളി​ലാ​ണ്...!!

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഞ​ങ്ങ​ൾ നി​ങ്ങ​ളി​ലേ​ക്ക് ബാ​ന്ദ്ര​യു​മാ​യി എ​ത്തു​ക...!! ബാ​ന്ദ്ര​യി​ലും നി​ങ്ങ​ളി​ലു​മു​ള്ള പ്ര​തീ​ക്ഷ ന​മു​ക്കി​ട​യി​ലെ സ്നേ​ഹ​മാ​യി മാ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്നു... സ്നേ​ഹ​പൂ​ർ​വം ടീം ​ബാ​ന്ദ്ര!!!
അ​രു​ൺ ഗോ​പി കു​റി​ച്ചു.