യു​​​എ​​​ഇ​​​യി​​​ൽ 10 പു​​​രു​​​ഷ ന​​​ഴ്സ്
ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പു​​​രു​​​ഷ ന​​​ഴ്സ് നി​​​യ​​​മ​​​നം. 10 ഒ​​​ഴി​​​വ്. ഇ​​​ന്‍റ​​​ർ​​​വ്യൂ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടാം വാ​​​രം.

യോ​​​ഗ്യ​​​ത: ബി​​​എ​​​സ്‌​​​സി/​​​പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, 2 വ​​​ർ​​​ഷ പ​​​രി​​​ച​​​യം, ഡി​​​ഒ​​​എ​​​ച്ച് ലൈ​​​സ​​​ൻ​​​സ്. പ്രാ​​​യം: 35ൽ ​​​താ​​​ഴെ.

ബ​​​യോ​​​ഡേ​​​റ്റ, വി​​​ദ്യാ​​​ഭ്യാ​​​സം, തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം, ഡി​​​ഒ​​​എ​​​ച്ച് ലൈ​​​സ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, പാ​​​സ്പോ​​​ർ​​​ട്ട്, ആ​​​ധാ​​​ർ എ​​​ന്നി​​​വ ഫെ​​​ബ്രു​​​വ​​​രി എട്ട് വ​​​രെ [email protected] എ​​​ന്ന ഇ-​​​മെ​​​യിലി​​​ൽ അ​​​യ​​​യ്ക്ക​​​ണം.

www.odepc.kerala.gov.in