കേരള പബ്ളിക് സർവീസ് കമ്മീഷൻ 25 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസറ്റ് തീയതി: 29.04.2023. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31.05.2023 ബുധനാഴ്ച രാത്രി 12 വരെ.
കാറ്റഗറി നന്പർ: 029/2023
അസിസ്റ്റന്റ് പ്രഫസർ ഇൻ സംഹിത, സംസ്കൃത ആൻഡ് സിദ്ധാന്ത
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 030/2023
മെഡിക്കൽ ഓഫീസർ (വിഷ)
ഭാരതീയ ചികിത്സാ വകുപ്പ്
കാറ്റഗറി നന്പർ: 031/2023
സോയിൽ സർവേ ഓഫീസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ്
മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ്
കാറ്റഗറി നന്പർ: 032/2023
നോണ് വൊക്കേഷണൽ ടീച്ചർ (ജൂണിയർ)
ജനറൽ ഫൗണ്ടേഷൻ കോഴ്സ്
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 033/2023
ലൈബ്രേറിയൻ ഗ്രേഡ് രണ്ട്
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി
കാറ്റഗറി നന്പർ: 034/2023
അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ)
(തസ്തികമാറ്റം മുഖേന)
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്
കാറ്റഗറി നന്പർ: 035/2023
സ്റ്റീവാർഡ്
ടൂറിസം
കാറ്റഗറി നന്പർ: 036/2023
അഗ്രിക്കൾച്ചർ ഓഫീസർ
പാർട്ട് ഒന്ന് (ജനറൽ കാറ്റഗറി)
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡ്
കാറ്റഗറി നന്പർ: 037/2023
അഗ്രിക്കൾച്ചറൽ ഓഫീസർ
പാർട്ട് രണ്ട് (സൊസൈറ്റി കാറ്റഗറി)
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ലിമിറ്റഡ്
കാറ്റഗറി നന്പർ: 038/2023
അസിസ്റ്റന്റ് ഫാർമസിസ്റ്റ്
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 039/2023
പ്ലംബർ
കേരള വിനോദസഞ്ചാര വികസന കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 040/ 2023
ഇലക്ട്രീഷ്യൻ
മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
കാറ്റഗറി നന്പർ: 041/2023
എൽപി സ്കൂൾ ടീച്ചർ (കന്നഡ മാധ്യമം)
(തസ്തികമാറ്റം വഴിയുള്ള നിയമനം)
വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻ്ഡ് ബോയിലേഴ്സ് ഗ്രേഡ് രണ്ട്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തുടങ്ങിയ തസ്തികകളിൽ സ്പെഷൽ റിക്രൂട്ട്മെന്റാണ്. ബാക്കി തസ്തികകളിൽ എൻസിഎ വിജ്ഞാപനാണ്. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.kerala psc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.