ആറ്റമിക് മിനറല്‍സ് ഡയറക്ടറേറ്റില്‍ (എഎംഡി) എക്സ്പ്ലോഷന് ആന്‍ഡ് റിസേര്‍ച്ചില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂണിയര്‍ ട്രാസ്ലേഷന് ഓഫീസര്‍, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍-എ- 38, സെക്യൂരിറ്റി ഗാര്‍ഡ്- 274 തസ്തികകളിലെ ഒഴിവുകളിലേക്കാണ് അവസരം.
www.amd.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 17.