ജി​പ്മീ​റി​ൽ 139 ഒ​ഴി​വ്
പു​തു​ച്ചേ​രി​യി​ലെ ജ​വാ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ 139 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ജൂ​ലൈ 21 മു​ത​ൽ ഓ​ഗ​സ്റ്റ് 11 വ​രെ അ​പേ​ക്ഷി​ക്കാം.
ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ- 128 ഒ​ഴി​വ്.

എ​ക്സ്റേ ടെ​ക്നീ​ഷ്യ​ൻ-​റോ​ഡി​യേ തെ​റാ​പ്പി​സ്റ്റ്- മൂ​ന്ന്, എ​ക്സ്റേ-​ടെ​ക്നീ​ഷ്യ​ൻ-​റേ​ഡി​യോ ഡ​യ​ഗ​ണോ​സി​സ്- ആ​റ്, റെ​സ്പി​രേ​റ്റ​റി ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ- ര​ണ്ട്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.jipmer.edu.in.