ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ 226 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ- 82, അസിസ്റ്റന്റ് ജനറൽ മാനേജർ-111, ഡെപ്യൂട്ടി ജനറൽ മാനേജർ-33 എന്നിങ്ങനെയാണ് ഒഴിവ്.
അസിസ്റ്റന്റ് മാനേജർ- പത്ത്. ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്
മാനേജർ- അഞ്ച്. ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്
അസിസ്റ്റന്റ് ജനറൽ മാനേജർ- ഒന്ന്.അഡ്മിനിസ്ട്രേഷൻ.
ഡെപ്യൂട്ടി ജനറൽ മാനേജർ- രണ്ട്. അഡ്മിനിസ്ട്രേഷൻ.
മാനേജർ- നാല്. ഫ്രോഡ് റിസ്ക് മാനേജ്മെന്റ്.
അസിസ്റ്റന്റ് ജനറൽ മാനേജർ- നാല്. ഫ്രോഡ് റിസ്ക് മാനേജ്മെന്റ്.
ഡെപ്യൂട്ടി ജനറൽ മാനേജർ- ഒന്ന് ഫ്രോഡ് റിസ്ക് മാനേജ്മെന്റ്.
മാനേജർ- എട്ട്. ഡിജിറ്റൽ ബാങ്കിംഗ് ആൻഡ് എമർജിംഗ് പേയ്മെന്റ്.
അസിസ്റ്റന്റ് ജനറൽ മാനേജർ- ഏഴ്. ഡിജിറ്റൽ ബാങ്കിംഗ് ആൻഡ് എമർജിംഗ് പേയ്മെന്റ്.
ഡെപ്യൂട്ടി ജനറൽ മാനേജർ- ഒന്ന്. ഡിജിറ്റൽ ബാങ്കിംഗ് ആൻഡ് എമർജിംഗ് പേയ്മെന്റ്.
മാനേജർ- നാല്. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് (എഫ്എഡി).
മാനേജർ-41. ഇൻഫർമേഷൻ ടെക്നോളജി ആൻഡ് എംഐഎസ്.
അസിസ്റ്റന്റ് ജനറൽ മാനേജർ- 74. ഇൻഫർമേഷൻ ടെക്നോളജി ആൻഡ് എംഐഎസ്.
ഡെപ്യൂട്ടി ജനറൽ മാനേജർ- 24. ഇൻഫർമേഷൻ ടെക്നോളജി ആൻഡ് എംഐഎസ്.
മാനേജർ- പത്ത്. ലീഗൽ ഏരിയ.
അസിസ്റ്റന്റ് ജനറൽ മാനേജർ- 13. ഇൻഫർമേഷൻ ടെക്നോളജി ആൻഡ് എംഐഎസ്.
ഡെപ്യൂട്ടി ജനറൽ മാനേജർ- പത്ത്. ലീഗൽ ഏരിയ.
മാനേജർ- നാല്. റിസ്ക് മാനേജ്മെന്റ്.
അസിസ്റ്റന്റ് ജനറൽ മാനേജർ- രണ്ട്. റിസ്ക് മാനേജ്മെന്റ്- ഇൻഫർമേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (ഐഎസ്ജി)
മാനേജർ- ആറ്. ട്രഷറി ഏരിയ.
അപേക്ഷ: 1000 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 200 രൂപ.
അപേക്ഷിക്കേണ്ട വിധം: www.idbibank.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ പത്ത്.