കമ്പനി/ കോര്പ്പറേഷന് അസിസ്റ്റന്റ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ജൂണിയര്‍ എംപ്ലോയ്മെന്റ്ഓഫീസര്‍ എന്നിവ ഉള്‍പ്പെടെ 44 തസ്തികയിലേക്ക് കേരള പബ്ളിക് സര്‍വീസ് കമ്മീഷന് വിജ്ഞാപനമായി. അസാധാരണ ഗസറ്റ് തീയതി: 28.02.2022. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 30.03.2022 രാത്രി 12. വെബ് സൈറ്റ്: www.keralapsc.gov.in.
കാറ്റഗറി നമ്പര്‍ 01/2022 മുതൽ കാറ്റഗറി നന്പർ 44/2022 വരെയാണ് വിജ്ഞാപനം.
അസിസ്റ്റന്റ് പ്രഫസര്‍ സംസ്കൃതം (വേദാന്തം)
കോളജ് വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രഫസര്‍ സംസ്കൃതം (ന്യായം)
കോളജ് വിദ്യാഭ്യാസം
സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി)
ജൂണിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസസ്- കേരളം
അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍)
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (അരിത്തമെറ്റിക് കം ഡ്രോയിംഗ്)
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്മാന് മെക്കാനിക്ക്)
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍)
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്
ഡെപ്യൂട്ടി മാനേജര്‍ (പഴ്സണേല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്)
ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ്
ജനറല്‍ മാനേജര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ്
ജൂണിയര്‍ ലാബ് അസിസ്റ്റന്റ്
മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീ
സസ്
കോള്‍ക്കര്‍
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്
ജൂണിയര്‍ സൂപ്പര്‍വൈസര്‍ (കാന്റീന്)
കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്
ടെക്നീഷ്യന് ഗ്രേഡ് രണ്ട് (റെഫ്രിജറേഷന്‍ മെക്കാനിക്ക്) പാര്‍ട്ട് ഒന്ന്
ടെക്നീഷ്യന് ഗ്രേഡ് രണ്ട് (റെഫ്രിജറേഷന്‍ മെക്കാനിക്ക്) പാര്‍ട്ട് രണ്ട്
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്
മെഡിയം/ ഹെവി പാസഞ്ചര്‍/ ഗുഡ്സ് വെഹിക്കിള്‍
പാര്‍ട്ട് ഒന്ന്
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്
മെഡിയം/ ഹെവി പാസഞ്ചര്‍/ ഗുഡ്സ് വെഹിക്കിള്‍
പാര്‍ട്ട് രണ്ട്
ഡ്രൈവര്‍ ഗ്രേഡ് രണ്ട്
പാര്‍ട്ട് ഒന്ന് (ജനറല്‍ കാറ്റഗറി)
ഡ്രൈവര്‍ ഗ്രേഡ് രണ്ട് (മത്സ്യത്തൊഴിലാളി/ മത്സ്യത്തൊഴിലാളിയുടെ ആശ്രിതന്)
ഡ്രൈവര്‍ ഗ്രേഡ് രണ്ട്
പാര്‍ട്ട് മൂന്ന്
ഫാക്ടറി മാനേജര്‍ പാര്‍ട്ട് ഒന്ന്
ടൈപ്പിസ്റ്റ്
കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് കമ്പനി ലിമിറ്റഡ്
പിഎസ് ടു മാനേജിംഗ് ഡയറക്ടര്‍
പാര്‍ട്ട് ഒന്ന്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
ഡ്രൈവര്‍ പാര്‍ട്ട് ഒന്ന് (ജനറല്‍ കാറ്റഗറി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
ഡ്രൈവര്‍ പാര്‍ട്ട് രണ്ട് (സൊസൈറ്റി കാറ്റഗറി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
ജൂണിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ ക്ലാര്‍ക്ക് ഗ്രേഡ് ഒന്ന്/ ടൈം കീപ്പര്‍ ഗ്രേഡ് രണ്ട്/ സീനിയര്‍ അസിസ്റ്റന്റ്/ ജൂണിയര്‍ ക്ലാര്‍ക്ക്
കെഎസ്എഫ്ഇ ലിമിറ്റഡ്/ കെഎസ്ഇബി ലിമിറ്റഡ്
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് ഒന്ന്)
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് രണ്ട്)
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍
അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍
സീനിയര്‍ സൂപ്രണ്ട്
കേരള പോലീസ് സര്‍വീസ്
ജൂണിയര്‍ റിസേര്‍ച്ച് ഓഫീസര്‍
സെക്യൂരിറ്റി ഗാര്‍ഡ്
അസിസ്റ്റന്റ് പ്രഫസര്‍
സര്‍ജറി, ന്യൂറോ സര്‍ജറി,
നെഫ്രോളജി, കാര്‍ഡിയോളജി,
ബയോകെമിസ്ട്രി
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍
ഡ്രൈവര്‍
തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.