കര്‍ണാടകയിലെ ബല്‍ഗാമിലുള്ള രാഷ്ട്രീയ മിലിട്ടിറി സ്കൂളില്‍ വിവിധ തസ്തികകളിലായി നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ധോബി/വാഷര്‍മാന്‍: ഒന്ന്
(ഇഡബ്ല്യുഎസ്)
യോഗ്യത: പത്താംക്ലാസ് പാസ്. മിലിട്ടറി/ സിവിലിയന്‍ വസ്ത്രങ്ങള്‍ നന്നായി അലക്കാന്‍ കഴിയണം.
പ്രായം: 18- 25 വയസ്.
ടെയ്ലര്: ഒന്ന്
യോഗ്യത: പത്താംക്ലാസ് പാസ്. ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18- 25 വയസ്.
ലാബ് അറ്റന്‍ഡന്റ്: ഒന്ന്
യോഗ്യത: ശാസ്ത്രവിഷയങ്ങള്‍ ഉള്‍പ്പെട്ട പത്താംക്ലാസ് പാസ്.
പ്രായം: 18- 27 വയസ്.
വാര്ഡന്: ഒന്ന്.
യോഗ്യത: പത്താംക്ലാസ് പാസ്. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18- 27 വയസ്.
അപേക്ഷാഫീസ്: 100 രൂപ.
ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ ക്രോസ്ഡ് പോസ്റ്റല്‍ ഓര്‍ഡര്‍ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
www.rashtriyaschoolbelgaum.edu.in എന്ന വെബ്സൈറ്റില്‍ അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.