യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ സീനിയര്‍ എക്സിക്യൂട്ടീവ്/ ഡൊമൈന്‍ എക്സ്പേര്‍ട്ട് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് റിസ്ക് ഓഫീസര്‍: ഒന്ന്
ചീഫ് ഡിജിറ്റല്‍ ഓഫീസര്‍: ഒന്ന്
ഹെഡ്-അനലിറ്റിക്സ്- ഒന്ന്
ചീഫ് ഇക്കണോമിക് അഡ്വൈസര്‍- ഒന്ന്
ഹെഡ്-എപിഐ മാനേജ്മെന്റ്- ഒന്ന്
ഹെഡ് ഡിജിറ്റല്‍ ലേണിംഗ് ആന്‍ഡ് ഫിനാന്‍സ് ടെക്- ഒന്ന്
അപേക്ഷാ ഫീസ്: 1000 രൂപ.
അപേക്ഷിക്കേണ്ട വിധം: www.unionba nkofindia.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.