കേ​ന്ദ്ര​സ​ർ​വീ​സി​ൽ 21 അ​ധ്യാ​പ​ക​ ഒഴിവുകൾ
ന്യു​​ഡ​​ൽ​​ഹി: വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ പ്ര​​ഫ​​സ​​ർ, അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ർ, ട്യൂ​​ട്ട​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് യൂ​​ണി​​യ​​ൻ പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വി​​ജ്ഞാ​​പ​​ന ന​​ന്പ​​ർ: 17/2021 പ്ര​​ഫ​​സ​​ർ-1, അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ർ-6, ട്യൂ​​ട്ട​​ർ-14 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഒ​​ഴി​​വു​​ക​​ൾ.

പ്ര​​ഫ​​സ​​ർ, അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ർ ത​​സ്തി​​ക​​ക​​ൾ പ്ര​​തി​​രോ​​ധ​​വ​​കു​​പ്പി​​ന് കീ​​ഴി​​ലു​​ള്ള ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് സി​​വി​​ലി​​യ​​ൻ പേ​​ഴ്സ​​ണ​​ൽ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഹെ​​ഡ്ക്വാ​​ർ​​ട്ടേ​​ഴ്സി​​ലും ട്യൂ​​ട്ട​​റു​​ടെ ഒ​​ഴി​​വ് ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ ലേ​​ഡി ഹാ​​ർ​​ജി​​ഞ്ജ് മെ​​ഡി​​ക്ക​​ൽ​​കോ​​ള​​ജ് ആ​​ൻ​​ഡ് സു​​ചേ​​താ കൃ​​പ​​ലാ​​നി ഹോ​​സ്പി​​റ്റ​​ലി​​ലെ ന​​ഴ്സിം​​ഗ് കോ​​ള​​ജി​​ലു​​മാ​​ണ്.

പ്ര​​ഫ​​സ​​ർ: ക​​ണ്‍​ട്രോ​​ൾ സി​​സ്റ്റം-1 (ജ​​ന​​റ​​ൽ), അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ർ: ഇ​​ല​​ക്ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ്-1, (ജ​​ന​​റ​​ൽ-​​ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ), ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ്-1 (ഒ.​​ബി.​​സി), മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ്-2 (ജ​​ന​​റ​​ൽ-1, എ​​സ്.​​സി-1), മെ​​റ്റ​​ല​​ർ​​ജി/​​പ്രൊ​​ഡ​​ക്ഷ​​ൻ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ്-1 (ജ​​ന​​റ​​ൽ).

ട്യൂ​​ട്ട​​ർ-14, എ​​സ്.​​സി-2, ഒ​​ബി​​സി-5, ഇ.​​ഡ​​ബ്ല്യു.​​എ​​സ്-2, ജ​​ന​​റ​​ൽ-5.

അപേ​​ക്ഷ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നും വെ​​ബ്സൈ​​റ്റ്: upsconline.nic.in