എന്‍ഐസിസി കോളജിനെ നിക്കോണ്‍ ട്രെയിനിംഗ് സെന്‍ററായി തെരഞ്ഞെടുത്തു
ബംഗളൂരൂ: എന്‍ഐസിസി ഫോട്ടോഗ്രാഫി കോജജിനെ നിക്കോണ്‍ ട്രെയിനിംഗ് സെന്ററായി തെരഞ്ഞെടുത്തു. പുത്തന്‍ സാങ്കേതികവിദ്യയുടെ പഠനമാണ് ഈ തെരഞ്ഞെടുപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വരുമാനത്തോടുകൂടിയ ജോലി സാധ്യകള്‍ ലഭിക്കുന്നു.

ഫോട്ടോഗ്രാഫി ഡിഗ്രി കോഴ്‌സും, ഒരു വര്‍ഷത്തെ ഡിപ്ലോമയും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇവിടെ പഠിപ്പിക്കുന്നു. കൂടാതെ ഒരു വര്‍ഷത്തെ സിനിമറ്റോഗ്രഫി കോഴ്‌സും, പ്രോഡക്ട് ഡിസൈനും മറ്റ് പ്രധാന വിഷയമായി ഇവിടെ പരിശീലിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9620598006, 9113611361