ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡില്‍ അപ്രന്റീസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 290 ഒഴിവുകളാണ് ഉള്ളത്.
മേറ്റ് (മൈന്‍)- 60
ബ്ലാസ്റ്റര്‍ (മൈന്‍)- 100
ഡീസല്‍ മെക്കാനിക്കല്‍-10
ഫിറ്റര്‍-30
ടര്‍ണര്‍- അഞ്ച്
വെല്‍ഡര്‍ (ഗ്യാസ്& ഇലക്ട്രിക്കല്‍)- 25
ഇലക്ട്രീഷ്യന്- 40
ഇലക്ട്രോണിക്സ് മെക്കാനിക്ക്- ആറ്
ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)- രണ്ട്
ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍)- അഞ്ച്
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ (മെക്കാനിക്കല്‍)- അഞ്ച്
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍& പ്രോഗ്രാമിംഗ് അസിസ്റ്റന്റ്- രണ്ട്
സര്‍വേയര്‍- അഞ്ച്.
പ്രായം: 18- 30 വയസ്.
അപേക്ഷിക്കേണ്ട വിധം- www.hindus tancopper.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.