നാ​ഷ​ണ​ൽ ഫെ​ർ​ട്ടി​ലൈ​സേ​ഴ്സി​ൽ അ​വ​സ​രം
മി​നി​ര​ത്ന ക​ന്പ​നി​യാ​യ നാ​ഷ​ണ​ൽ ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്തി​ക​ളെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​ൻ​ജി​നി​യ​ർ (പ്രൊ​ഡ​ക്ഷ​ൻ): ഒ​ന്ന്. മാ​നേ​ജ​ർ (പ്രൊ​ഡ​ക്ഷ​ൻ): 16. എ​ൻ​ജി​നി​യ​ർ (മെ​ക്കാ​നി​ക്ക​ൽ): അ​ഞ്ച്.

മാ​നേ​ജ​ർ (മെ​ക്കാ​നി​ക്ക​ൽ): 12. എ​ൻ​ജി​നി​യ​ർ (ഇ​ല‌​ക്‌​ട്രി​ക്ക​ൽ): മൂ​ന്ന്. മാ​നേ​ജ​ർ (ഇ​ല​ക്‌​ട്രി​ക്ക​ൽ): ര​ണ്ട്. എ​ൻ​ജി​നി​യ​ർ (ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ): അ​ഞ്ച്. എ​ൻ​ജി​നി​യ​ർ (സി​വി​ൽ): ഒ​ന്ന്.

സീ​നി​യ​ർ കെ​മി​സ്റ്റ് (കെ​മി​ക്ക​ൽ ലാ​ബ്): ആ​റ്. എ​ൻ​ജി​നി​യ​ർ (ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി): ഒ​ന്ന്.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.nation alfertilizers.com എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷാ ഫോ​മി​ന്‍റെ മാ​തൃ​ക ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ ഫോ​മം ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 27.