മിനിരത്ന കന്പനിയായ നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ തസ്തികളെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻജിനിയർ (പ്രൊഡക്ഷൻ): ഒന്ന്.
മാനേജർ (പ്രൊഡക്ഷൻ): 16
എൻജിനിയർ (മെക്കാനിക്കൽ): അഞ്ച്.
മാനേജർ (മെക്കാനിക്കൽ): 12
എൻജിനിയർ (ഇലക്ട്രിക്കൽ): മൂന്ന്.
മാനേജർ (ഇലക്ട്രിക്കൽ): രണ്ട്.
എൻജിനിയർ (ഇൻസ്ട്രുമെന്റേഷൻ): അഞ്ച്.
എൻജിനിയർ (സിവിൽ): ഒന്ന്.
സീനിയർ കെമിസ്റ്റ് (കെമിക്കൽ ലാബ്): ആറ്.
എൻജിനിയർ (ഫയർ ആൻഡ് സേഫ്റ്റി): ഒന്ന്.
പ്രായം: 31.03.2020 ന് 30 നും 45 നും ഇടയിൽ പ്രായം.
അപേക്ഷാ ഫീസ്: 700 രൂപ. നാഷണൽ ഫെർട്ടിലൈസർ ലിമിറ്റഡ് എന്നപേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിഡിയായി ഫീസ് അടയ്ക്കാം. എസ്സി/ എസ്ടി, വിമുക്തഭടൻമാർ, വകുപ്പുതല അപേക്ഷകർ എന്നിവർ ഫീസ് അടയ്ക്കേണ്ട.
അപേക്ഷിക്കേണ്ട വിധം: www.nationalfertilizers.com എന്ന വെബ്സൈറ്റിൽ അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോമം ലഭിക്കേണ്ട അവസാന തീയതി മേയ് 27. അപേക്ഷകൾ താഴെക്കാണുന്ന വിലാസത്തിൽ അയയ്ക്കുക.
General Manager (HR), National Fertilizer Limited, A-11, Sector-24, Noida, District Gautam Budh Nagar, Uttar Pradesh-201301.