വി​​​ജ​​​യ്പു​​​ർ എ​​​യിം​​​സി​​​ൽ 164 ഫാ​​​ക്ക​​​ൽ​​​റ്റി
വി​​​ജ​​​യ്പു​​​രി​​​ലെ (ജ​​​മ്മു) ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ, അ​​​ഡീ​​​ഷ​​​ണ​​​ൽ പ്ര​​​ഫ​​​സ​​​ർ, പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​ളി​​​ലാ​​​യി 164 ഒ​​​ഴി​​​വു​​​ണ്ട്. ഡ​​​യ​​​റ​​​ക്ട്/​​​ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ/​​​ക​​​രാ​​​ർ നി​​​യ​​​മ​​​നം. ഏ​​​പ്രി​​​ൽ ഏ​​​ഴു​​​വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ബ​​​യോ​​​കെ​​​മി​​​സ്ട്രി, ഫി​​​സി​​​യോ​​​ള​​​ജി, അ​​​നാ​​​ട്ട​​​മി, ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി, ക​​​മ്യൂ​​​ണി​​​റ്റി മെ​​​ഡി​​​സി​​​ൻ/​​​ഫാ​​​മി​​​ലി മെ​​​ഡി​​​സി​​​ൻ, ഫൊ​​​റ​​​ൻ​​​സി​​​ക് മെ​​​ഡി​​​സി​​​ൻ/​​​ടോ​​​ക്സി​​​ക്കോ​​​ള​​​ജി/​​​മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, പ​​​തോ​​​ള​​​ജി/​​​ലാ​​​ബ് മെ​​​ഡി​​​സി​​​ൻ, സൈ​​​ക്യാ​​​ട്രി, അ​​​ന​​​സ്തീ​​​സി​​​യോ​​​ള​​​ജി, ഡെ​​​ർ​​​മ​​​റ്റോ​​​ള​​​ജി, ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ, പീ​​​ഡി​​​യാ​​​ട്രി​​​ക്സ്, ഓ​​​ർ​​​ത്തോ​​​പീ​​​ഡി​​​ക്സ്, ഇ​​​എ​​​ൻ​​​ടി, ട്രോ​​​മ ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജ​​​ൻ​​​സി, ജ​​​ന​​​റ​​​ൽ സ​​​ർ​​​ജ​​​റി, ഒ​​​ബ്സ്റ്റ​​​ട്രി​​​ക്സ് ആ​​​ൻ​​​ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി, ഓ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : www.aiimsrishikesh.edu.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.